• Malabar Vilapangal

Novel by Hakkim Cholayil.

BLURB: ചരിത്രം കേവലമായി കടന്നുപോകുന്ന ഏതാനും ഏടുകളല്ല. ചരിത്രത്തിന് സാക്ഷികളാവുന്ന മനുഷ്യരുടെ വിങ്ങലുകള്‍ ചിലപ്പോള്‍ ചരിത്രത്തിന്റെ ഭാഗമായെന്നു വരില്ല. മലബാര്‍ കലാപവും അതിന്റെ ഓർമകളും ഗാന്ധിയുമ്മയെന്ന തൊണ്ണൂറുകാരിയെ ഇന്നും അസ്വസ്ഥയാക്കുന്നുണ്ട്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം എന്ന പല അടരുകളുള്ള പോരാട്ടത്തിന്റെ അടിത്തട്ടില്‍ മനുഷ്യര്‍ എല്ലാം കാണുകയും കേള്‍ക്കുകയും അനുഭവിക്കുകയും ചെയ്തു. നാം ജീവിച്ച ആ കാലത്തിലൂടെയാണ് ഹക്കിം ചോലയില്‍ നമ്മെ കൂട്ടുന്നത്. രചനാ സവിശേഷതയാലും പ്രമേയ വൈശിഷ്ട്യത്താലും ശ്രദ്ധേയമായ നോവല്‍.

Malayalam Title: മലബാര്‍ വിലാപങ്ങള്‍
ISBN: 9789394753877
Pages: 216
Size: Demy 1/8
Binding: Paperback
Edition: 2023 April

Write a review

Note: HTML is not translated!
    Bad           Good
Captcha

Malabar Vilapangal

Free Shipping In India For Orders Above Rs.599.00
  • Rs290.00


NEW ARRIVALS

Kilimozhi

Kilimozhi

Rs315.00 Rs350.00

Arogya Yoga

Arogya Yoga

Rs449.00 Rs499.00

Bodhikiranangal

Bodhikiranangal

Rs315.00 Rs350.00

Mosayude Pusthakam

NEW OFFERS