Bionote of the famous Indian ornithologist K K Neelakantan alias'Induchoodan' penned by C Rahim.
BLURB: പ്രകൃതിയുടെ പോരാളി എന്ന് അറിയപ്പെടുന്ന പക്ഷിനിരീക്ഷകന്‍ ഇന്ദുചൂഡന്റെ കാവശ്ശേരിയിലെ ബാല്യകാല ജീവിതം മുതല്‍ ജീവിതാന്ത്യം വരെയുള്ള ബൃഹത്തായ കാലം ലളിതമായ ഭാഷയില്‍ അടയാളപ്പെടുത്തുന്ന രചന. ഇന്ത്യയിലെ പക്ഷി ജീവിതപഠന ശാഖയ്ക്ക് ഇന്ദുചൂഡന്‍ നല്കിയ സംഭാവനകള്‍ എന്തൊക്കെയായിരുന്നുവെന്ന് ഈ ഗ്രന്ഥത്തില്‍ നിന്നു വ്യക്തമാകും. കേവലം ജീവചരിത്രക്കുറിപ്പ് എന്നതിലുപരിയായി കേരളത്തിലെ പക്ഷിക്കൂട്ടങ്ങളെയും പരിസ്ഥിതി സംവിധാനങ്ങളെയും പരിചയപ്പെടുത്തുന്ന ഈ കൃതി വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും സാധാരണ വായനക്കാര്‍ക്കും ഒരുപോലെ മുതല്‍ക്കൂട്ടാണ്.
Malayalam Title: കാറുവാൻ
Pages: 136
Size: Demy 1/8
Binding: Paperback
Edition: 2023 January
Kaaruvan
- Publisher: Chintha Publishers
- Category: Malayalam Biography
- Availability: In Stock
-
Rs190.00
NEW ARRIVALS
Srank
Rs299.00 Rs340.00
Miluppa Enna Kuthira
Rs179.00 Rs200.00
Njan Kanda Cinemakal
Rs279.00 Rs310.00
Kuru
Rs216.00 Rs240.00
NEW OFFERS
Born A Muslim: Indian Islaminte Chila Yatharthyangal
Rs624.00 Rs780.00
Sthree: Sthreekalekkurich Kure Kathakal
Rs269.00 Rs300.00
Ariyatha Vazhikal
Rs189.00 Rs210.00
Vilayaattam
Rs225.00 Rs250.00