• Enayillapottan

Collection of stories by V S Ajith.

BLURB: വി എസ് അജിത്തിന്റെ കഥകള്‍ നര്‍മ്മത്തിന്റെയും ശുദ്ധപരിഹാസത്തിന്റെയും സാമൂഹിക വിമര്‍ശനത്തിന്റെയും സാഹിത്യ ഭാഷയുടെ അഴിച്ചുപണിയലിന്റെയും ആസ്വാദ്യങ്ങളായ മിശ്രിതങ്ങളാണ്. നാഗരികരും അല്ലാത്തവരുമായ മണ്ണിലെ മനുഷ്യരുടെ ഔദ്യോഗികവും അനൗദ്യോഗികവുമായ ജീവിതങ്ങളാണ് അവയുടെ വിഷയം. അജിത്തിന്റെ മതേതരവും ജനാധിപത്യപരവുമായ മൂല്യവിചാരത്തിന്റെ അടിത്തറ അവയുടെ സാമൂഹ്യ ഇടപെടലിനെ ആക്ഷേപഹാസ്യത്തിനപ്പുറത്തുള്ള മാനങ്ങളിലേക്ക് നയിക്കുന്നു.: സക്കറിയ

Malayalam Title: ഇണയില്ലാപ്പൊട്ടന്‍
Pages: 104
Size: Demy 1/8
Binding: Paperback
Edition: 2022 June

Write a review

Note: HTML is not translated!
    Bad           Good
Captcha

Enayillapottan

By: V S Ajith
Free Shipping In India For Orders Above Rs.599.00
  • Rs130.00


NEW ARRIVALS

Curator

Curator

Rs229.00 Rs270.00

Kanivode Kolluka

Kanivode Kolluka

Rs199.00 Rs240.00

NEW OFFERS

Tagore Kathakal (NBS Edition)
Vikramadithyante Simhasanam
Katha | Sethu

Katha | Sethu

Rs306.00 Rs340.00

Sampoorna Kathakal Ponkunnam Varkey