• Ayaluravukal: Oru Kudumbasree Yathra

A Study on Kudumbasree, an initiative by Kerala government to eradicate poverty among women and to empowerthem. authored by Sajith Sukumaran. 'Ayaluravukal' has 12 essays.

BLURB: 25 വര്‍ഷം പൂര്‍ത്തിയാക്കുന്നതിനിടയില്‍ കുടുംബശ്രീ കൈവരിച്ച വളര്‍ച്ച അമ്പരപ്പിക്കുന്നതാണ്. സ്ത്രീശാക്തീകരണ പദ്ധതികള്‍ മറ്റു പല സംസ്ഥാനങ്ങളിലും ഏട്ടിലെ പശു മാത്രമായി ചുരുങ്ങിയപ്പോള്‍ കേരളം ഇക്കാര്യത്തില്‍ പുതിയ ചക്രവാളങ്ങള്‍ തീര്‍ത്തു. ഇത് സാദ്ധ്യമായതെങ്ങനെ എന്ന ചോദ്യത്തിനുത്തരമാണ് അയലുറവുകള്‍ ഒരു കുടുംബശ്രീയാത്ര എന്ന പുസ്തകത്തിലൂടെ സജിത് അന്വേഷിക്കുന്നത്. ലോകത്തെയാകെ വിസ്മയിപ്പിച്ച സവിശേഷമായ കേരള വികസന മാതൃകകളില്‍ ഒന്നായി കുടുംബശ്രീ എങ്ങനെ മാറിത്തീരുന്നു എന്ന് മനസ്സിലാക്കാന്‍ ഈ പുസ്തകം ഏറെ സഹായകരമാകും.

Malayalam Title: അയലുറവുകൾ‍
Pages:144
Size: Demy 1/8
Binding: Paperback
Edition: 2023 January



Write a review

Note: HTML is not translated!
    Bad           Good
Captcha

Ayaluravukal: Oru Kudumbasree Yathra

Free Shipping In India For Orders Above Rs.599.00
  • Rs200.00


NEW ARRIVALS

Gandhijiyde Raman
Gandhiyude Dharmadhathukkal
Kazhchakkappuram

Kazhchakkappuram

Rs198.00 Rs220.00

Naanarthangal

NEW OFFERS

Kuru

Kuru

Rs192.00 Rs240.00

Islam Pranayam Samarppanam
Nishedhikale Manasilakkuka
Adoor Cinema: Kaalathinte Sakshyam