A Study on Kudumbasree, an initiative by Kerala government to eradicate poverty among women and to empowerthem. authored by Sajith Sukumaran. 'Ayaluravukal' has 12 essays.
BLURB: 25 വര്‍ഷം പൂര്‍ത്തിയാക്കുന്നതിനിടയില്‍ കുടുംബശ്രീ കൈവരിച്ച വളര്‍ച്ച അമ്പരപ്പിക്കുന്നതാണ്. സ്ത്രീശാക്തീകരണ പദ്ധതികള്‍ മറ്റു പല സംസ്ഥാനങ്ങളിലും ഏട്ടിലെ പശു മാത്രമായി ചുരുങ്ങിയപ്പോള്‍ കേരളം ഇക്കാര്യത്തില്‍ പുതിയ ചക്രവാളങ്ങള്‍ തീര്‍ത്തു. ഇത് സാദ്ധ്യമായതെങ്ങനെ എന്ന ചോദ്യത്തിനുത്തരമാണ് അയലുറവുകള്‍ ഒരു
കുടുംബശ്രീയാത്ര എന്ന പുസ്തകത്തിലൂടെ സജിത് അന്വേഷിക്കുന്നത്. ലോകത്തെയാകെ വിസ്മയിപ്പിച്ച സവിശേഷമായ കേരള വികസന മാതൃകകളില്‍ ഒന്നായി കുടുംബശ്രീ എങ്ങനെ മാറിത്തീരുന്നു എന്ന് മനസ്സിലാക്കാന്‍ ഈ പുസ്തകം ഏറെ സഹായകരമാകും.
Malayalam Title: അയലുറവുകൾ
Pages:144
Size: Demy 1/8
Binding: Paperback
Edition: 2023 January
Ayaluravukal: Oru Kudumbasree Yathra
- Publisher: Chintha Publishers
- Category: Malayalam Essays
- Availability: In Stock
-
Rs200.00
NEW ARRIVALS
Kara
Rs831.00 Rs875.00
Manchadikkari: Olichottathinte Vimochana Daivasasthram
Rs162.00 Rs180.00
Aa Muthal Am Vare Pokunna Theevandi
Rs117.00 Rs130.00
Canterbury Kadhakal
Rs162.00 Rs180.00
NEW OFFERS
Munpe Parakkunna Pakshikal
Rs552.00 Rs690.00
Naalukettu
Rs234.00 Rs260.00
Pullippulikalum Vellinakshathrangalum
Rs599.00 Rs665.00
Theekkadal Kadanju Thirumadhuram
Rs468.00 Rs520.00