• Laimgikamayi Vimochithayaya Oru Communist Vanithayude Athmakatha

Malayalam version of Alexandra Kollontai's famous autobiography, 'The Autobiography of a Sexually Emancipated Communist Woman. This book also has her selected literary works, collected and translated by Dr. Praseetha K and Arya Jinadevan.

BLURB: "'എന്റെ സ്വകാര്യജീവിതം എന്റെ തന്നെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് കെട്ടിപ്പടുക്കുന്നതില്‍ യഥാര്‍ത്ഥത്തില്‍ ഞാന്‍ വിജയിച്ചു. മാത്രമല്ല, ഒരു പുരുഷന്‍ ചെയ്യുന്നപോലെയൊന്നും ഞാന്‍ എന്റെ പ്രണയാനുഭവങ്ങള്‍ രഹസ്യമാക്കിവയ്ക്കുന്നില്ല. എല്ലാറ്റിനുമുപരിയായി, ഞാനെന്റെ വികാരങ്ങളെ ഒരിക്കലും തടഞ്ഞുവച്ചില്ല, അത് പ്രണയംകൊണ്ടുണ്ടായ സന്തോഷമായാലും വേദനയായാലും. സര്‍ഗ്ഗാത്മകതയും ക്രിയാത്മകതയും തീവ്രപ്രയത്‌നവും എത്രത്തോളം എന്റെ ജീവിതത്തില്‍ പ്രാമുഖ്യമുള്ളതാണോ അത്രത്തോളംതന്നെ പ്രഥമസ്ഥാനം ഞാന്‍ എന്റെ വൈകാരികതയ്ക്കും നല്കി.'' തികഞ്ഞ രാഷ്ട്രീയബോധത്തോടും ആത്മബലത്തോടും എഴുതപ്പെട്ട ഈ കൃതി ആത്മകഥകള്‍ക്ക് ഒരു മാതൃകയാണ്. സോഷ്യലിസ്റ്റ് ഫെമിനിസത്തിന്റെ ആശയങ്ങള്‍ രൂപപ്പെട്ടുവന്ന പ്രായോഗികവും സൈദ്ധാന്തികവുമായ തലങ്ങള്‍ വിശദീകരിക്കുന്നതുള്‍പ്പെടെയുള്ള ലേഖനങ്ങളുടെ സമാഹാരം സ്ത്രീ പ്രശ്‌നങ്ങളെപ്പറ്റി പഠിക്കുന്നവര്‍ക്കുള്ള പാഠപുസ്തകമാണ്. ലൈംഗികമായി വിമോചിതയായ ഒരു കമ്യൂണിസ്റ്റ് വനിതയുടെ ആത്മകഥ ഒപ്പം തെരഞ്ഞെടുത്ത രചനകളും.

Malayalam Title: ലൈംഗികമായി വിമോചിതയായ ഒരു കമ്യൂണിസ്റ്റ് വനിതയുടെ ആത്മകഥ
Pages: 152
Size: Demy 1/8
Binding: Paperback
Edition: 2023 January



Write a review

Note: HTML is not translated!
    Bad           Good
Captcha

Laimgikamayi Vimochithayaya Oru Communist Vanithayude Athmakatha

Free Shipping In India For Orders Above Rs.599.00
  • Rs210.00


NEW ARRIVALS

Srank

Srank

Rs299.00 Rs340.00

Miluppa Enna Kuthira
Njan Kanda Cinemakal
Kuru

Kuru

Rs216.00 Rs240.00

NEW OFFERS

Ariyatha Vazhikal

Ariyatha Vazhikal

Rs189.00 Rs210.00

Vilayaattam

Vilayaattam

Rs225.00 Rs250.00