Memoir by Vaikom Chandrasekharan Nair. Anubhavangale Nandi portrays a some great moments from the literary and cultural history of Kerala.
കഥയും കവിതയും നാടകവും നോവലും മഹാകാവ്യവും നൃത്തവും സംഗീതവും എല്ലാം
കൂടി ചേര്‍ന്ന് എന്റെ മനസ്സിലുണ്ടാക്കിയിട്ടുള്ള ഒരു പ്രപഞ്ചമുണ്ട്. അതിനെ
ഞാന്‍ വിളിക്കുന്നത് മാന്ത്രികപ്രപഞ്ചമെന്നാണ്. ഈ മാന്ത്രിക പ്രപഞ്ചം
മുഴുവന്‍ വികാരമാണ്, അവിടെ ശല്യം ചെയ്യുന്ന ബുദ്ധിയുടെ ആക്രമണമില്ല. ഈ
മാന്ത്രിക പ്രപഞ്ചത്തില്‍ നല്ല വികാരങ്ങളുടെ പ്രതികരണമേയുള്ളൂ: വൈക്കം
ചന്ദ്രശേഖരന്‍നായര്‍.
Malayalam Title: അനുഭവങ്ങളേ നന്ദി
Pages: 504
Size: Demy 1/8
Binding: Paperback
Edition: 2019 March
Anubhavangale Nandi
- Publisher: Chintha Publishers
- Category: Malayalam Memoirs
- Availability: In Stock
Free Shipping In India For Orders Above Rs.599.00
-
Rs550.00