• Chili 73

One-act plays by Mario Fratti , the Italian play playwright, translated into Malayalam by Joy Mathew.

BLURB:ലാറ്റിനമേരിക്കൻ രാഷ്ട്രീയ ഇടപെടലുകളാണ് മാരിയോ ഫ്രാറ്റിയുടെ നാടകങ്ങൾ. ദാരിദ്ര്യത്തിന്റേയും ചൂഷണത്തിന്റേയും ഇരകളായ ചിലിയിലെ ജനങ്ങളെ സ്വാതന്ത്ര്യത്തിന്റെ പുതിയ ഉണർവ്വുകളിലേക്ക് നയിക്കാൻ ശ്രമിച്ച ഭരണാധികാരിയായിരുന്നു ഡോ.അലൻഡെ. എന്നാൽ അമേരിക്കൻ സാമ്രാജ്യത്വം ഒരു പട്ടാള അട്ടിമറിയിലൂടെ അലൻഡെയുടെ നേതൃത്വത്തിലുണ്ടായിരുന്ന ജനകീയ ഗവണ്മെന്റിനെ രക്തപങ്കിലമാക്കിയത് 1973-ൽ.

ഈ സമാഹാരത്തിലെ നാല് ഏകാങ്കങ്ങളും ഈ ചരിത്രസന്ധിയെ അടിസ്ഥാനമാക്കിയുള്ളതാണ്. രാഷ്ട്രീയ നാടകങ്ങൾക്ക് അനുയോജ്യമായ docu-drama സങ്കേതത്തിലൂന്നിയുള്ള ഈ രചനകൾ പരിമിത സൗകര്യങ്ങൾ കൊണ്ടുപോലും അരങ്ങിനെ പിടിച്ചുലക്കാൻ പര്യാപ്തമായ നാടകീയ മുഹൂർത്തങ്ങൾ കൊണ്ട് സമ്പന്നമാണ്.

Malayalam Title: ചിലി 73
Pages: 73
Size: Demy 1/8
Binding: Paperback
Edition: 2018 October

Write a review

Note: HTML is not translated!
    Bad           Good
Captcha

Chili 73

  • Publisher: Saikatham Books
  • Category: Malayalam Play
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  • Rs50.00


NEW ARRIVALS

Kunjukuruppum Prahladanum

Kunjukuruppum Prahladanum

Rs126.00 Rs140.00

Operation Blue Star
Veenduvicharam

Veenduvicharam

Rs153.00 Rs170.00

Ulsavangalum Naadan Kalikalum

NEW OFFERS

Swapna Sanchari
Sarvam Kaalakritham
Football My Soul (Malayalam)