• Chayamaranam

Detective novel by Praveen Chandran.

BLURB: തെളിവില്ലാത്ത കൊലപാതകത്തിനു പിന്നിൽ ഒരു ഗണിതപ്രശ്നത്തിന്റെ നിഗൂഢമായ സങ്കീർണതയുണ്ടാവും, കുരുക്കഴിച്ചെടുക്കാമെന്നു തോന്നിക്കുന്നത്. വ്യക്തിത്വം, യാഥാർഥ്യം, കാമന തുടങ്ങിയ സങ്കല്പങ്ങൾ സ്ഥാനഭംഗത്തിനു വിധേയമാവുന്ന സൈബർ ലോകത്ത് ആ സങ്കീർണതയുടെ പാറ്റേണുകൾ സാമാന്യയുക്തികൊണ്ടു നേരിടാനാവാത്തവിധം വിഭ്രാമകമാകുന്നു. പ്രവീൺ ചന്ദ്രന്റെ ഛായാമരണം ഒരേ സമയം അപസർപ്പകകഥയുടെ പരമ്പരാഗത ഇതിവൃത്തഘടന ഉപയോഗിക്കുകയും അതിനെ പാരഡി ചെയ്യുകയും ചെയ്തുകൊണ്ട് ആഖ്യാനത്തിന്റെ ഗണിതയുക്തിയിലൂടെ കൊലയുടെയും മനുഷ്യപ്രകൃതിയുടെയും സങ്കീർണമായ പാറ്റേണുകൾ നിർധാരണം ചെയ്തെടുക്കുന്നു. – പി.കെ. രാജശേഖരൻ

Malayalam Title: ഛായാമരണം
Pages: 231
Size: Demy 1/8
Binding: Paperback
Edition: 2020 September

Write a review

Note: HTML is not translated!
    Bad           Good
Captcha

Chayamaranam

  • Publisher: Mathrubhumi
  • Category: Malayalam Detective Novel
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  • Rs270.00


NEW ARRIVALS

Pamp Velaythan

Pamp Velaythan

Rs117.00 Rs130.00

Andamanum Africayum

Andamanum Africayum

Rs216.00 Rs240.00

Kuttanweshanathinte Kanappurangal

Kuttanweshanathinte Kanappurangal

Out Of Stock

Rs252.00 Rs280.00

Maakkam Enna Pentheyyam

NEW OFFERS

Aithihyamala (in 8 volumes)
Anupadam

Anupadam

Rs380.00 Rs420.00

Abhayarthikal

Abhayarthikal

Rs369.00 Rs410.00

Ente Lokam

Ente Lokam

Rs95.00 Rs105.00