Collection of stories by Prasanthan Kakkaseri, with forewords by Sara Joseph and Munjinad Padmakumar. Chavittukalayekurichu Oru Prabandhavum Mattu Kathakalum has 9 stories.
SARA JOSEPH says: കഥയുടെ ചട്ടക്കൂട് പൊളിച്ചുകളയുകയും സ്ഥിരമായി വേറൊന്ന് നിര്‍മിക്കാതിരിക്കുകയും ചെയ്യുന്ന വേറിട്ട രചനാരീതിയാണ് പ്രശാന്തന് കാക്കശേരിയുടെ രചനകളുടെ പ്രത്യേകത. ഹിംസയുടെ കടലിരമ്പവും നക്ഷത്രത്തിന്റെ തിളക്കവും ഒന്നിച്ചു ചേരുന്ന ‘വിഗ്രഹരചന’, അതായിട്ടാണ് എനിക്ക് പ്രശാന്തന്റെ കഥകള്‍ അനുഭവപ്പെടുന്നത്.
Malayalam Title: ചവിട്ടുകാളയേക്കുറിച്ച് ഒരു പ്രബന്ധവും മറ്റു കഥകളും
Pages: 78
Size: Demy 1/8
Binding: Paperback
Edition: 2010 June
Chavittukalayekurichu Oru Prabandhavum Mattu Kathakalum
- Publisher: Papyrus Books
- Category: Malayalam Stories
- Availability: In Stock
Free Shipping In India For Orders Above Rs.599.00
-
Rs55.00