• Changazhiyooru

Novel by Tony Chittettukalam.

BLURB: ജീവൻ ഫെർണാണ്ടസ് എന്ന പത്രപ്രവർത്തകൻ, അന്വേഷണാത്മക പരമ്പരയ്ക്കായുള്ള യാത്രയിൽ കണ്ടുമുട്ടുന്ന വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കുന്ന നോവൽ. ചങ്ങഴിയൂര്' എന്ന ചുവന്ന തെരുവിലെ ഓരോ കഥാപാത്രത്തിനും പറയാനുള്ളത് വ്യത്യസ്തമായ ജീവിതാനുഭവങ്ങളാണ്. ജീവിതത്തിന്റെ ചൂടും ചൂരും ആസക്തിയുമൊക്കെ നിറഞ്ഞ ഈ യാത്രാനുഭവം, ഓരോ വായനക്കാരനും വേറിട്ട വായനാനുഭവം തന്നെ സമ്മാനിക്കും... സ്ത്രീപക്ഷത്തു നിന്നു കൊണ്ട് ഒരു ചുവന്ന തെരുവിനെ നോക്കിക്കാണുകയാണ്. മാധ്യമപ്രവർത്തകൻ കൂടിയായ നോവലിസ്റ്റ്...

Malayalam Title: ചങ്ങഴിയൂര്
Pages: 164
Size: Demy 1/8
Binding: Paperback
Edition: 2021 October

Write a review

Note: HTML is not translated!
    Bad           Good
Captcha

Changazhiyooru

  • Publisher: Max Books
  • Category: Malayalam Novel
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  • Rs250.00


NEW ARRIVALS

Kanivode Kolluka

Kanivode Kolluka

Rs192.00 Rs240.00

Kathavasesham

Kathavasesham

Rs359.00 Rs400.00

NEW OFFERS

Nammude Kidakka Aake Pacha
Thiranjedutha Kadhakal : Devi
Otta Vaikkol Viplavam
Koott