• Thirumulpad Kathakal

Jottings by Rama Varma Thirumulpad.

BLURB: രാമവർമതിരുമുൽപ്പാടിന്റെ വ്യക്തിജീവിതവും ആനുകാലിക വിഷയങ്ങളിലുള്ള അവഗാഹവും പ്രകാശം പരത്തുന്നവയാണ്. മലയാളികൾ മാതൃഭാഷയെ വിസ്മരിച്ചു തുടങ്ങുന്ന ഈ കാലഘട്ടത്തിൽ ചിന്തനീയമായ നുറുങ്ങ് കഥകളിലൂടെയും ലേഖനങ്ങളിലൂടെയും അദ്ദേഹം സൃഷ്‌ടിച്ചത് സുന്ദരമായ വാങ്മയ ചിത്രങ്ങളാണ്. കുഞ്ചൻ നമ്പ്യാർ ഫലിതങ്ങളും ചാക്യാർകൂത്തിന്റെ അഗാധമായ നർമബോധവും ടോംസിന്റെ കാർട്ടൂണുകളിൽ പ്രതിഫലിക്കുന്ന നിരീക്ഷണവും സഞ്ജയന്റെ നർമലേഖനങ്ങളിലെ പരിഹാസവും കണ്ടും കേട്ടും വളർന്ന തനി മലയാളിയുടെ സർഗവൈഭവമാണ് അദ്ദേഹം പ്രകടിപ്പിക്കുന്നത്. കുടുംബത്തിനു ഭാരമാകാതെ തലമുറകളുടെ അന്തരമില്ലാതെ എല്ലാവരോടും സമരസപ്പെട്ടു ജീവിച്ചു പോകുവാനുള്ള മനോവിശാലത പഴയ തലമുറ വച്ചുപുലർത്തേണ്ടതിന്റെ ആവശ്യകത ഈ രചനകൾ നമ്മെ ഓർമപ്പെടുത്തുന്നു. -രാജലക്ഷ്മി മേനോൻ

Malayalam Title: തിരുമുൽപ്പാട് കഥകൾ
Pages: 164
Size: Demy 1/8
Binding: Paperback
Edition: 2021 September

Write a review

Note: HTML is not translated!
    Bad           Good
Captcha

Thirumulpad Kathakal

  • Publisher: Book Solutions
  • Category: Malayalam Stories
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  • Rs180.00


NEW ARRIVALS

Avasanathe Athidhi
Rahasya Dweepu
Casino (Malayalam)
Kill My Wife (Malayalam)

NEW OFFERS

Orachante Ormakkurippukal
Kovoorinte Sampoorna Krithikal
Oshoyude Thiranjedutha Phalithangal