Novel by C R Gopinathan Nair (C R G).
BLURB: പല കാലഘട്ടങ്ങളിലെ നവീകരണയത്നത്താൽ വിസ്തീർണം ഏതാണ്ട് നാലിലൊന്നായി കുറഞ്ഞു പോയിരിക്കുന്ന വലിയ ജലാശയം - കാണക്കാരി ചിറക്കുളം- അതിന്റെ കരയോടു ചേർന്നുണ്ടായിരുന്ന തറവാട്ടിൽ ജനിച്ചു വളർന്ന എനിക്ക് സന്തത സഹചാരിയും ബാല്യകാല സഖിയുമായിരുന്നു. ആ ചിറക്കുളത്തെ ഒരു കഥാപാത്രമാക്കി തിരകൾ നിലയ്ക്കാത്ത തടാകം എന്നൊരു നോവൽ ഒരു വർഷം മുമ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിലെ പ്രധാന കഥാപാത്രമായ അപ്പു-അഭിരാം തന്നെയാണ് ഈ കൃതിയിലെയും പ്രധാനി. ഒപ്പം തന്നെ ചിറക്കുളത്തിനുമുണ്ട് തുല്യമായ പ്രാധാന്യം.
Malayalam Title: തടാകം സാക്ഷി
Pages: 104
Size: Demy 1/8
Binding: Paperback
Edition: 2022 January
Thadakam Sakshi
- Publisher: Book Solutions
- Category: Malayalam Novel
- Availability: In Stock
-
Rs120.00
NEW ARRIVALS
@ Mumbaay
Rs288.00 Rs320.00
Arogya Chinthamani
Rs795.00 Rs850.00
Vaidyathārakam
Rs795.00 Rs850.00
Therigāthā
Rs216.00 Rs240.00
NEW OFFERS
Paraloka Niyamangal
Rs315.00 Rs350.00
Sindhu Nadeethada Samskaravum Pracheena Bharathathile Sarvakalasalakalum
Rs168.00 Rs210.00
Kaalam Saakshi: Oomman Chandiyude Aathmakatha
Rs552.00 Rs650.00
Visapp Pranayam Unmaadam
Rs229.00 Rs270.00