• Punnavely: Ormakalude Oru Graamam

Memoirs by Thomas Isaac Cheeramattom. Punnavely: Ormakalude Oru Graamam depicts the author's life at Punnavely, a village in central Kerala.

BLURB: ഗ്രാമീണജീവിതം അനുഭവിച്ചവരുടെ പഴയകാല ഓർമകൾ എത്രമാത്രം ആനന്ദദായകമാണ്. വയലുകളും കൈത്തോടുകളും ചെമ്മൺപാതകളും നാട്ടുകൂട്ടങ്ങളും ഗ്രാമച്ചന്തകളും അയൽപ്പക്കങ്ങൾ തമ്മിലുള്ള ഊഷ്മളമായ സൗഹൃദങ്ങളും കാർഷികവിളകളാൽ സമൃദ്ധമായ പാടങ്ങളും പറമ്പുകളും മായം കലരാത്ത ഭക്ഷണസാധനങ്ങളും നാട്ടുജീവിതത്തിന്റെ മുഖമുദ്രകളാണ്. വരൂ, പത്തനംതിട്ട ജില്ലയിലെ ഒരു ചെറുഗ്രാമമായ പുന്നവേലിയുടെ നേർക്കാഴ്ചകളിലേക്ക് ഒന്നു സഞ്ചരിക്കാം.

Malayalam Title: പുന്നവേലി: ഓർമകളുടെ ഒരു ഗ്രാമം
Pages: 300
Size: Demy 1/8
Binding: Paperback
Edition: 2023 March



Write a review

Note: HTML is not translated!
    Bad           Good
Captcha

Punnavely: Ormakalude Oru Graamam

  • Publisher: Book Solutions
  • Category: Malayalam Memoir
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  • Rs375.00


NEW ARRIVALS

@ Mumbaay

@ Mumbaay

Rs288.00 Rs320.00

Arogya Chinthamani
Vaidyathārakam
Therigāthā

Therigāthā

Rs216.00 Rs240.00

NEW OFFERS