Collection of poems by Indiradevi N D. 'Nirabhedangal' has 33 poems including Pularkalasmrithi, Pookkalam, Asthamayam, Aaasamsa, Oru Koodikazhcha, Yathrika, Puzha, Mareechika, Maniveena, Perariyathavikaram etc. Foreword by James Mathew Kandathil.
BLURB: ജീവിതത്തിലെ അനുഭവങ്ങളും ഉൽഭുതമായ അനുഭൂതികളും നിറഭേദമന്യേ ഓർമയുടെ നെരിപ്പോടിൽ വെന്തുരുകി കയ്പ്പും ചവർപ്പും നീങ്ങി ആസ്വാദ്യകരമായ മധുരരസമായി മാറ്റുന്ന മനസ്സിന്റെ ഉള്ളറകളിൽ നിന്നും അമൃതരസം പോലെ സാഹിത്യം ജനിക്കുന്നു. പ്രപഞ്ചവും മനുഷ്യരും പഞ്ചാത്മകതത്വങ്ങളിൽ അധിഷ്ഠിതമാണല്ലോ. പ്രപഞ്ചത്തിന്റെ ഉള്ളറകളിലേക്ക് വീക്ഷിക്കുന്നതായാൽ പല പ്രതിഭാസങ്ങളും തിരിച്ചറിയാൻ കഴിയും. മനുഷ്യമനസ്സുകളും അപ്രകാരം പല പ്രതിഭാസങ്ങളും ഉൾക്കൊള്ളുന്ന ഒരു പ്രപഞ്ചം തന്നെയാണ്.
കലയും സാഹിത്യവും എല്ലാം വികാരവിചാരധാരകളിലൂടെയും വായനയിലൂടെയും നേടിയ അറിവിന്റെ ശകലങ്ങളായി പുറത്ത് വരുന്നു. മനോമുകരത്തിൽ നിന്ന് മറയില്ലാതെ കടന്നുവന്ന അക്ഷരസ്വരൂപികൾ ഒന്നിച്ചുചേർന്ന സാഹിതി സൗഭാഗ്യം ഒരു വെല്ലുവിളിയായില്ലെങ്കിൽ അവയെ കുറിച്ച് സന്തോഷിക്കുകയോ അഭിമാനിക്കുകയോ ചെയ്യാം.
Malayalam Title: നിറഭേദങ്ങൾ
Pages: 68
Size: Demy 1/8
Binding: Paperback
Edition: 2022 September
Nirabhedangal
- Publisher: Book Solutions
- Category: Malayalam Poems
- Availability: In Stock
-
Rs95.00
NEW ARRIVALS
@ Mumbaay
Rs288.00 Rs320.00
Arogya Chinthamani
Rs795.00 Rs850.00
Vaidyathārakam
Rs795.00 Rs850.00
Therigāthā
Rs216.00 Rs240.00
NEW OFFERS
Paraloka Niyamangal
Rs315.00 Rs350.00
Sindhu Nadeethada Samskaravum Pracheena Bharathathile Sarvakalasalakalum
Rs168.00 Rs210.00
Kaalam Saakshi: Oomman Chandiyude Aathmakatha
Rs552.00 Rs650.00
Visapp Pranayam Unmaadam
Rs229.00 Rs270.00