Collection of poems by Dr. P N Santhakumari.
BLURB: ലോകാവസാനത്തോളം നിലനിൽക്കുന്ന ഭാരതീയ പുരാണേതിഹാസങ്ങളുടെ വിസ്മയലോകത്തേയ്ക്ക് തൊഴുകൈകളോടെ ചെന്നെത്തി, അവയിൽ നിന്നും ഊർജമുൾക്കൊണ്ട ഒരു സർഗകവിയുടെ ചാരുതയാർന്ന കവിതകൾ.
പ്രാർഥനാലോലമായ ഒരു മനസ്സോടെ പൊയ്പ്പോയ കാലങ്ങളെയും നൊമ്പരങ്ങളെയും ഗ്രാമസൗന്ദര്യത്തെയുമൊക്കെ കാണുന്ന ഒരു അമ്മമനസ്സ് കവിയിലുണ്ട്. തന്റെ കരുത്താർന്ന ചിന്തകളെ ആശയങ്ങളെ അനുവാചകരിലേക്ക് ശുദ്ധി ഒട്ടും ചോർന്നു പോകാതെ പകരാൻ കവിക്ക് കഴിഞ്ഞിട്ടുണ്ട്. അവസാനമില്ലാത്ത അചഞ്ചലമായ അന്വേഷണം ഏകുന്ന കാരുണ്യത്തിന്റെ സാർവലൗകികതയുടെ ആത്മീയമൊഴിമുത്തുകളായി നിലനിൽക്കുന്നവയാണ് ഈ സമാഹാരത്തിലെ കവിതകൾ.
Malayalam Title: ഇളം വെയിൽ
Pages: 47
Size: Demy 1/8
Binding: Paperback
Edition: June 2018
Ilamveyil
- Publisher: Book Solutions
- Category: Malayalam Poems
- Availability: In Stock
-
Rs50.00
NEW ARRIVALS
Ente Swapnathile Kathakal
Rs120.00
Guruvum Jathiyum
Rs225.00 Rs250.00
Swargathil Oru Rathri
Rs126.00 Rs140.00
Khasinagarile Rakkazhchakal
Rs100.00
NEW OFFERS
Vaikom Satyagraha Rekhakal
Rs495.00 Rs550.00
Koode Parakkathavar
Rs153.00 Rs170.00
Vaadivaasal
Rs144.00 Rs160.00
Nana
Rs351.00 Rs390.00