• Daivathinte Rolls Royce

Fine collection of inspirational notes by Shiji Johnson.

BLURB:പുലരികൾക്കായുള്ള സങ്കീർത്തനമെന്നോ പ്രത്യാശയുടെ ഉണർത്തുപാട്ടെന്നോ ഷിജി ജോൺസന്റെ ഈ കുറിപ്പുകളെ വിശേഷിപ്പിക്കാം. ഗഹനവും സങ്കീർണവുമായ കാര്യങ്ങളെ കൊതിപ്പിക്കുംവിധം ലളിതമായി പറയുവാൻ കഴിയുക ഒരു സിദ്ധിയാണ്. ഷിജി ടീച്ചറിന് ആ സിദ്ധിയുണ്ട്. ഇത് അനേകർക്ക് സഞ്ചാരപാതയിലേക്കുള്ള ചുവടുതറ നൽകുന്നു.  :ജോൺ പോൾ

നമ്മൾ കൈയിലെടുക്കുന്ന പുസ്തകം നേരിടുന്ന ചോദ്യം ജീവിതത്തിൽ മുന്നോട്ടു പോകുവാൻ അതു പ്രേരണ നൽകുന്നതാണോ അല്ലയോ എന്നതാണ്. അതെ എന്നാണ് ദൈവത്തിന്റെ റോൾസ് റോയ്സ് എന്ന പുസ്തകത്തെക്കുറിച്ച് പറയാനുള്ള സുവിശേഷം. നാളെ കുറേക്കൂടി നല്ലതായിരിക്കുമെന്ന് ഇതിലെ 101 കുറിപ്പുകളും മിണ്ടാതെ മിണ്ടുന്നു. :ബോബി ജോസ് കട്ടികാട്

പ്രതിസന്ധികളിൽ ജീവിതം അവസാനിപ്പിക്കുന്ന ദുർബലമനസുകളെ പ്രചോദിപ്പിക്കാനും ധൈര്യം പകരാനും ഇതിലെ അതിജീവനകഥകൾക്ക് കഴിയും. ജീവിതത്തിൽ വിജയങ്ങൾ നേടിയവരുടെയെല്ലാം പിന്നാമ്പുറങ്ങളിൽ വലിയ കഠിനാധ്വാനത്തിന്റെയും പ്രതിസന്ധികളുടെ അതിജീവനത്തിന്റെയും അനുഭവങ്ങൾ ചാലിച്ചുചേർത്തിട്ടുണ്ട്. പരാജയങ്ങളിൽ തളരാതെ മനസും ശരീരവും പാകപ്പെടുത്തുവാനും പ്രത്യാശയോടെ മുന്നേറാനും അനേകർക്ക് ഈ പുസ്തകം പ്രചോദനം നൽകട്ടെ. :ബിഷപ് തോമസ് തറയിൽ


Malayalam Title: ദൈവത്തിന്റെ റോൾസ് റോയ്‌സ്
Pages: 212
Size: Demy 1/8
Binding: Paperback with gatefold
Edition: 2021 August

Write a review

Note: HTML is not translated!
    Bad           Good
Captcha

Daivathinte Rolls Royce

  • Publisher: Book Solutions
  • Category: Malayalam Self Help
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  • Rs235.00


NEW ARRIVALS

@ Mumbaay

@ Mumbaay

Rs288.00 Rs320.00

Arogya Chinthamani
Vaidyathārakam
Therigāthā

Therigāthā

Rs216.00 Rs240.00

NEW OFFERS