Collection of stories by C R Gopinathan Nair (C R G).'Asleelamakatha Porul' has 13 stories.
BLURB: മുപ്പത്തിയാറു വർഷത്തെ അധ്യാപനജീവിതത്തിനിടയിൽ കണ്ടതും കേട്ടതും അനുഭവിച്ചറിഞ്ഞതുമായ കാര്യങ്ങളാണ് സീയാർജിയുടെ കഥകൾക്ക് പ്രചോദനം. ചിരിപ്പിക്കുകകയും ചിന്തിപ്പിക്കുകയും ആശ്ചര്യപ്പെടുത്തുകയും ചെയ്യുന്ന ജീവിതാനുഭവങ്ങൾ.
മനസ്സെന്ന ചില്ലുപാത്രം, വിശ്വാസത്തിനൊരിടം, ശുഭയാത്ര, മധുരിക്കും കയ്പ്, അശ്ലീലമാകാത്ത പൊരുൾ, അപരാധം, നിയമക്കുരുക്ക്, പ്രഹേളിക, കൗൺസിലിംഗ്, ഡിഫൻസ് മെക്കാനിസം, ചുംബനം കിട്ടാൻ കൊതിച്ചു, ഗുരുസംഗമം, ഒരു ഡി എൻ എ ടെസ്റ്റ് എന്നിങ്ങനെ പതിമൂന്ന് കഥകളായി അദ്ദേഹത്തിന്റെ ഓർമകൾ വായനക്കാർക്കു മുന്നിലെത്തുന്നു.
Malayalam Title: അശ്ലീലമാകാത്ത പൊരുൾ
Pages: 96
Size: Demy 1/8
Binding: Paperback
Edition: 2018 August
Asleelamakatha Porul
- Publisher: Book Solutions
- Category: Malayalam Stories
- Availability: In Stock
-
Rs100.00
NEW ARRIVALS
Ente Swapnathile Kathakal
Rs120.00
Guruvum Jathiyum
Rs225.00 Rs250.00
Swargathil Oru Rathri
Rs126.00 Rs140.00
Khasinagarile Rakkazhchakal
Rs100.00
NEW OFFERS
Vaikom Satyagraha Rekhakal
Rs495.00 Rs550.00
Koode Parakkathavar
Rs153.00 Rs170.00
Vaadivaasal
Rs144.00 Rs160.00
Nana
Rs351.00 Rs390.00