• Bhasha Sasthraparichayam: Bhasha-Sahithya Vidhyarthikalkkum Adhyapakarkkum

Useful linguistic handbook for college and university students and mentors of prepared by V R Prabodhachandran Nayar.

BLURB: കോളജുകളിലും യൂണിവേഴ്‌സിറ്റികളിലും ഭാഷാ- സാഹിത്യങ്ങൾ പഠിക്കുകയോ പഠിപ്പിക്കുകയോ ചെയ്യുന്നവർക്ക് ഉപകരിക്കുന്ന വിധത്തിൽ സിലബസുകളെ അടിസ്ഥാനമാക്കി ഭാഷാശാസ്‌ത്രത്തിന്റെ എല്ലാ മുഖങ്ങളെയും പരിചയപ്പെടുത്തുന്ന കൈപ്പുസ്‌തകം. സാമാന്യവായനക്കാർക്കും പ്രയോജനപ്രദം. സങ്കേതജടിലത തീർത്തും ഇല്ലാത്ത അതേ സമയം ശാസ്‌ത്രീയത നിലനിർത്തുകയും ചെയ്യുന്ന, മലയാളഭാഷയുടെ ഘടന വ്യക്തമാകുംവിധം ഒട്ടേറെ ദൃഷ്‌ടാന്തങ്ങൾ ചൂണ്ടികാണിച്ചുകൊണ്ടുള്ള പ്രതിപാദനം.

Malayalam Title: ഭാഷാശാസ്‌ത്രപരിചയം: ഭാഷാ- സാഹിത്യ വിദ്യാർഥികൾക്കും അധ്യാപകർക്കും
Pages: 143
Size: Demy 1/8
Binding: Paperback with flaps
Edition: August 2016

Write a review

Note: HTML is not translated!
    Bad           Good
Captcha

Bhasha Sasthraparichayam: Bhasha-Sahithya Vidhyarthikalkkum Adhyapakarkkum

Free Shipping In India For Orders Above Rs.599.00
  • Rs125.00


NEW ARRIVALS

Ottamazhapaithu

Ottamazhapaithu

Rs342.00 Rs380.00

Bharyakkethire Anveshanam
Ottamaram

Ottamaram

Rs162.00 Rs180.00

NEW OFFERS

Ghathakan (Autographed)
Gajamukham

Gajamukham

Rs349.00 Rs390.00