• Bhartrhari Sathakathryayam

Collection of three Sanskrit poems of Bhartrhari translated into Malayalam by Ariyannoor Unnikrishnan.

BLURB: "മരം പെറുന്നു പുഷ്പങ്ങൾ മണം പേറുന്നു മാരുതൻ' എന്നതു പതിരില്ലാത്ത പഴഞ്ചൊല്ല്. ശ്രീ ഉണ്ണിക്കൃഷ്ണന്റെ വിവർത്തന കർമ്മം ഒരേസമയം സർഗ്ഗാത്മകപ്രകൃതികളെപ്പോലെ പ്രചോദനത്തികവും വൈജ്ഞാനിക നിബന്ധങ്ങൾ പോലെ അതന്ദ്രപ്രയത്നത്തികവും ഒത്തുചേർന്ന ഒരു മഹോദ്യമമാണ്. ആ വാഗർത്ഥ പ്രതിപത്തിദ്രുമമിതാ പൂത്തുലഞ്ഞിരിയ്ക്കുന്നു. അർഹിയ്ക്കുന്ന അംഗീകാരവും പ്രോത്സാഹനവും പ്രചാരവും നല്കൽ സഹൃദയരുടെയും അർത്ഥവത്തായ സാഹിത്യയത്നങ്ങൾക്ക് ആദരവും പുരസ്കാരവും അർപ്പിയ്ക്കാൻ ചുമതലപ്പെട്ട സ്ഥാപനങ്ങളുടെയും മാരുതകർത്തവ്യമാണ്. ഡോ. എം. ലീലാവതി (അവതാരിക)

Malayalam Title: ഭർത്ത്രഹരിശതകത്രയം
Pages: 197
Size: Demy 1/8
Binding: Paperback
Edition: 2020 March

Write a review

Note: HTML is not translated!
    Bad           Good
Captcha

Bhartrhari Sathakathryayam

Free Shipping In India For Orders Above Rs.599.00
  • Rs200.00


NEW ARRIVALS

Curator

Curator

Rs229.00 Rs270.00

Kanivode Kolluka

Kanivode Kolluka

Rs199.00 Rs240.00

NEW OFFERS

Create My E-Book

Create My E-Book

Rs4,995.00 Rs9,990.00

Dharmapadakathakal
Vicharana

Vicharana

Rs270.00 Rs300.00

Tolstoy Kathakal (Chintha Edition)