Collection of 15 essays on language study by Naduvattom Gopalakrishnan.
BLURB:മലയാള ഭാഷയുടെ ചരിത്രപരമായ വികാസ പരിണാമങ്ങളെ ആഴത്തില്‍ വിശകലനം ചെയ്ത് അവതരിപ്പിക്കുന്ന ഭരണഭാഷ: അകവും പുറവുമെന്ന ഈ ഗ്രന്ഥം മലയാള ഭാഷ ഭരണഭാഷയായി മാറേണ്ടതിന്റെ ആവശ്യകത വസ്തുനിഷ്ഠമായി ചൂണ്ടിക്കാണിക്കുന്നു. അദ്ധ്യാപകര്‍ക്കും ഗവേഷകര്‍ക്കും ഭാഷാ പഠിതാക്കള്‍ക്കും സാഹിത്യ സാംസ്കാരിക പ്രവര്‍ത്തകര്‍ക്കും അനിവാര്യമായ പഠന ഗ്രന്ഥം.
Malayalam Title: ഭരണഭാഷ: അകവും പുറവും
Pages: 96
Size: Demy 1/8
Binding: Paperback
Edition:2019 September
Bharanabhasha:Akavum Puravum
- Publisher: Chintha Publishers
- Category: Malayalam Essays
- Availability: In Stock
Free Shipping In India For Orders Above Rs.599.00
-
Rs110.00