• Basheer Malayalathinte Mahasukrutham

Biography of Vaikom Muhammad Basheer penned by M Chandraprakash.

BLURB:മലയാള സാഹിത്യത്തറവാട്ടിലെ കുലപതികളിൽ ഒരാളാണ് വൈക്കം മുഹമ്മദ് ബഷീർ. തൊട്ടാൽ പൊള്ളുന്ന അനുഭവങ്ങളിലൂടെ ജീവിത യാഥാർത്ഥ്യത്തിന്റെ കയ്പ്പും മധുരവും ആവോളം കുടിച്ചു തീർത്തു ബഷീർ. അദ്ദേഹത്തിന്റെ രചനകൾ വായനക്കാർക്ക് നിത്യവിസ്മയമാണ്. നമ്മുടെ നവോത്ഥാനകഥാകൃത്തുക്കളുടെ കൂട്ടത്തിൽ ഏറ്റവും കുറച്ചുമാത്രം എഴുതിയ എഴുത്തുകാരിൽ ഒരാളാണ് വൈക്കം മുഹമ്മദ് ബഷീർ. എണ്ണം പറയുകയാണെങ്കിൽ മുപ്പതോളം കൃതികൾ ബഷീറിന്റേതായുണ്ട്. ബഷീറിന്റെ ആഖ്യാനരീതിയുടെ കൗശലം മലയാളത്തിലെ മറ്റൊരു എഴുത്തുകാരനും നേടിയിട്ടില്ല. ജീവിതത്തിന്റെ ചടുലത തിരിച്ചറിയുന്ന സാഹസികവും അപകടകരവുമായ യാത്രകളും അതു സമ്മാനിച്ച ജീവിതാനുഭവങ്ങളുമാണ് ബഷീറിനെ വ്യത്യസ്തനാക്കുന്നത്.

Malayalam Title: ബഷീർ: മലയാളത്തിന്റെ മഹാസുകൃതം
Pages: 95
Size: Demy 1/8
Binding: Paperback
Edition: 2019 September

Write a review

Note: HTML is not translated!
    Bad           Good
Captcha

Basheer Malayalathinte Mahasukrutham

  • Publisher: Saikatham Books
  • Category: Malayalam Biography
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  • Rs100.00


NEW ARRIVALS

The Guava Tree
U S Diary (Malayalam)

NEW OFFERS

The Guava Tree
Bhavasilpam

Bhavasilpam

Rs116.00 Rs145.00

Pachamashikkaalam

Pachamashikkaalam

Out Of Stock

Rs128.00 Rs160.00

Veedu Nashtappettaval