• Balichandanam

Autobiography of Sreebhavanam Gopalakrishnan. Balichandanam has a foreword by Kureeppuzha Sreekumar. Afterword by P K Gopi.

BLURB: ഭ്രാന്താലയത്തിന്റെ പടിയിറങ്ങിപ്പോയ എന്റെ അച്ഛനും ഒറ്റക്കാലിൽ അനന്തതയിലേക്കു നടന്നുപോയ എന്റെ ചേട്ടനും പരമുച്ചേട്ടനിലുണ്ടെന്ന് ഞാൻ സ്വപ്നം കാണുന്നു. ഞങ്ങൾക്കിത് ഇലപൊഴിയും കാലമാണ്; ഇലകൾ മുഴുവൻ കൊഴിയുന്ന അനന്തഹേമന്തം. ഉമ്മറപ്പടിയിൽ കാത്തിരിക്കുന്നത് രണ്ടു തിരസ്‌കൃതജന്മങ്ങൾ...

ചവിട്ടിക്കുഴച്ച ചെളിമണ്ണു കൊണ്ട് ശില്പം മനയുമ്പോലെ, അരച്ചെടുത്ത ചന്ദനം കൊണ്ട് നെറ്റിക്കുറി ചാർത്തുംപോലെ, അക്ഷരങ്ങൾ കോർത്തുകെട്ടിയ ആത്മകഥ. മലയാളത്തിനു ലഭിച്ച ഒരു അപൂർവ ജീവിതരേഖ.

Malayalam Title: ബലിചന്ദനം
Pages: 330
Size: Demy 1/8
Binding: Paperback
Edition: 2013 June

Write a review

Note: HTML is not translated!
    Bad           Good
Captcha

Balichandanam

Free Shipping In India For Orders Above Rs.599.00
  • Rs230.00


NEW ARRIVALS

Kunjukuruppum Prahladanum

Kunjukuruppum Prahladanum

Rs126.00 Rs140.00

Operation Blue Star
Veenduvicharam

Veenduvicharam

Rs153.00 Rs170.00

Ulsavangalum Naadan Kalikalum

NEW OFFERS

Swapna Sanchari
Sarvam Kaalakritham
Football My Soul (Malayalam)