• Athmayanam (Muni Narayana Prasad)

Autobiography of Muni Narayana Prasad.

ശ്രീനാരായണചിന്താപാരമ്പര്യത്തിന്റെ ജ്ഞാനോജ്ജ്വലമായ തുടർച്ചയാണ് മുനി നാരായണപ്രസാദ്. ഗുരുദർശനങ്ങളെ ജീവിതാനന്ദത്തിന്റെ തത്ത്വചിന്തയായി ലോകർക്ക് നൽകാനുള്ള ദൗത്യം വ്രതമാക്കിയ സന്യാസി. ജാതി-സമുദായ അധിനിവേശങ്ങളിൽ നിന്നും ഗുരുവിനെ മോചിപ്പിച്ച നടരാജഗുരുവിന്റെയും നിത്യചൈതന്യയതിയുടെയും പിൻഗാമി. ശ്രീനാരായണഗുരുവിൽ ഉറവകൊണ്ട അറിവിലേക്കും അദ്വൈതത്തിലേക്കുമുള്ള യാത്ര ജന്മദൗത്യമായി കരുതുന്ന അദ്ദേഹത്തിന്റെ ജീവിതമാണ് ആത്മായനം. നാരായണഗുരുകുലത്തിന്റെയും അനവധി ഗുരുക്കന്മാരുടെയും കഥകൾ കൂടി പറയുന്ന ഈ പുസ്തകം മലയാളത്തിന്റെ ആത്മകഥാസാഹിത്യത്തിലെ ഈടുറ്റ രചനയാണ്.

Malayalam Title: ആത്മായനം
Pages: 463
Size: Demy 1/8
Binding: Paperback
Edition: 2015 October

Write a review

Note: HTML is not translated!
    Bad           Good
Captcha

Athmayanam (Muni Narayana Prasad)

  • Publisher: D C Books
  • Category: Malayalam Autobiography
  • Availability: Out Of Stock
Free Shipping In India For Orders Above Rs.599.00
  • Rs460.00


NEW ARRIVALS

Pamp Velaythan

Pamp Velaythan

Rs117.00 Rs130.00

Andamanum Africayum

Andamanum Africayum

Rs216.00 Rs240.00

Maakkam Enna Pentheyyam

NEW OFFERS

Dongriyil Ninnu Dubailekku
Appante Brandykuppy

Appante Brandykuppy

Rs117.00 Rs130.00

Anupadam

Anupadam

Rs380.00 Rs420.00

Malabar Kalaapam

Malabar Kalaapam

Rs243.00 Rs270.00