• Athmavinte Adikkurippukal

Collection of memories by director Sathyan Anthikad.

BLURB: മലയാളത്തിന്റെ എക്കാലത്തെയും പ്രിയ സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ അനുഭവക്കുറിപ്പുകള്‍. വി. കെ. എന്‍., പ്രേംനസീര്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ശ്രീനിവാസന്‍, ഇന്നസെന്റ്, നെടുമുടി വേണു, സുകുമാരന്‍, ജയറാം, ഫഹദ് ഫാസില്‍, നയന്‍താര, ജേസി, പി. ചന്ദ്രകുമാര്‍, ജോണ്‍സണ്‍, ഇളയരാജ, മണിക് സര്‍ക്കാര്‍, മുല്ലനേഴി, മജീന്ദ്രന്‍, ജേക്കബ്, റഷീദ്… പ്രശസ്തരും അപ്രശസ്തരുമായ നിരവധി വ്യക്തിത്വങ്ങളെക്കുറിച്ചുള്ള ഓര്‍മകള്‍. ആദ്യസിനിമയായ കുറുക്കന്റെ കല്യാണം മുതല്‍ സിനിമാജീവിതത്തിലുണ്ടായ കൗതുകങ്ങളും തമാശകളും പ്രതിസന്ധികളും വിഷമങ്ങളുമെല്ലാം സത്യന്‍ അന്തിക്കാടിന്റേതു മാത്രമായ ഭാഷയില്‍.

Malayalam Title:ആത്മാവിന്റെ അടിക്കുറിപ്പുകൾ
Pages: 167
Size: Demy 1/8
Binding: Paperback
Edition: 2020 August




Write a review

Note: HTML is not translated!
    Bad           Good
Captcha

Athmavinte Adikkurippukal

  • Publisher: Mathrubhumi
  • Category: Malayalam Memoir
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  • Rs200.00


NEW ARRIVALS

Matham Swathvam Desheeyatha
Russian Nadodikkathakal

NEW OFFERS