• Athmavin Pusthakathalil

Biography of renowned Malayalam film maker Kamal written by Unnikrishnan Avala. ‘Athmavin Pusthakathalil’ portrays Kamal’s life and the three decades of Malayalam film industry.

BLURB: ചലച്ചിത്രസംവിധായകൻ കമലിന്റെ ജീവിതത്തിലൂടെ ബ്ലാക്ക് ആന്റ് വൈറ്റ് സിനിമാക്കാലംമുതൽ ഡിജിറ്റൽ സിനിമാക്കാലംവരെ നീളുന്ന മൂന്നു പതിറ്റാണ്ടുകളിലെ മലയാള സിനിമയുടെ ചരിത്രം രേഖപ്പെടുത്തുന്ന പുസ്തകം. ഒരു സംവിധായകനാകുന്നതിനുവേണ്ടി കമൽ താണ്ടിയ ദൂരങ്ങൾ. പി. എന്. മേനോൻ, ഭരതൻ, കെ. എസ്. സേതുമാധവൻ തുടങ്ങിയ പ്രതിഭകളുടെ സഹസംവിധായകനായതും വര്ഷങ്ങൾക്ക്ശേഷം തന്റെ സഹസംവിധായകർ വളർന്ന് സംവിധായകരായതിന്റയും വേറിട്ട അനുഭവങ്ങൾ. കമൽ സിനിമകളുടെ അധികമാരും അറിയാത്ത അണിയറ ചരിത്രങ്ങൾ.

Malayalam Title: ആത്മാവിൻ പുസ്തകത്താളിൽ
Pages:374
Size: Demy 1/8
Binding: Paperback with flaps
Edition: 2016 July

Write a review

Note: HTML is not translated!
    Bad           Good
Captcha

Athmavin Pusthakathalil

  • Publisher: D C Books
  • Category: Malayalam Biography
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  • Rs350.00


NEW ARRIVALS

Pamp Velaythan

Pamp Velaythan

Rs117.00 Rs130.00

Andamanum Africayum

Andamanum Africayum

Rs216.00 Rs240.00

Kuttanweshanathinte Kanappurangal

Kuttanweshanathinte Kanappurangal

Out Of Stock

Rs252.00 Rs280.00

Maakkam Enna Pentheyyam

NEW OFFERS

Aithihyamala (in 8 volumes)
Anupadam

Anupadam

Rs380.00 Rs420.00

Abhayarthikal

Abhayarthikal

Rs369.00 Rs410.00

Ente Lokam

Ente Lokam

Rs95.00 Rs105.00