• Artham: Bharatheeya Siddhanthangal

Malayalam translation of the thesis 'Indian Theories of Meaning' by K Kunjunni Raja. 'Artham: Bharatheeya Siddhanthangal' has been translated into malayalam by K A Ravindran.

BLURB: ഡോ. കുഞ്ചുണ്ണി രാജാ ലണ്ടൻ യൂണിവേഴ്സിറ്റിയിൽ 1952-54കാലത്ത് നിർവഹിച്ച ഗവേഷണത്തിന്റെ ഫലമാണ് Indian Theories of Meaning എന്ന പ്രകൃഷ്ടമായ പ്രബന്ധം. അർത്ഥം എന്ന പ്രശ്നത്തെ സംബന്ധിച്ച പ്രാചീന ഭാരതീയസിദ്ധാന്തങ്ങൾ പ്രമാണസഹിതം വിശദീകരിച്ചും, സമാന്തരമായ പാശ്ചാത്യസങ്കല്പനങ്ങൾ പരാമർശിച്ചും വിമർശലോചനം തുറന്ന് സ്വന്തം കാഴ്ചപ്പാടുകൾ അവതരിപ്പിച്ചും നിർവഹിച്ച ഈ പഠനം ഭാഷയുടെയും സാഹിത്യത്തിന്റെയും ഉള്ളറകളിലേക്കു പ്രസരിപ്പിക്കുന്ന വെളിച്ചം അത്യന്തം പ്രചോദകമാണ്. പ്രസന്നഗംഭീരമായ ഈ നിബന്ധത്തിന് ഡോ. രവീന്ദ്രൻ തയാറാക്കിയ മലയാളരൂപം വിവർത്തനത്തിന്റെ സർഗാത്മകതയ്ക്ക് ഉത്തമനിദർശനമാകുന്നു.

Malayalam Title: അർത്ഥം: ഭാരതീയസിദ്ധാന്തങ്ങൾ
Pages: 264
Size: Demy 1/8
Binding: Paperback
Edition: 2018 March




Write a review

Note: HTML is not translated!
    Bad           Good
Captcha

Artham: Bharatheeya Siddhanthangal

Free Shipping In India For Orders Above Rs.599.00
  • Rs300.00


NEW ARRIVALS

Curator

Curator

Rs229.00 Rs270.00

Kanivode Kolluka

Kanivode Kolluka

Rs199.00 Rs240.00

NEW OFFERS

Rekhayude Kathakal: 1997 – 2009
Paraloka Niyamangal
Snehadaram

Snehadaram

Rs189.00 Rs210.00

Malayalathinte Prabhashanangal