Crime thriller by Prasanth Nambiar. 'Apasarppakam' is with a foreword by Renji Panicker.
BLURB: ഒരു മുൻപരിചയവുമില്ലാത്ത എഴുത്തുകാരനെ അങ്ങോട്ടു തേടിച്ചെന്ന്
സൗഹൃദം സ്ഥാപിക്കാൻ എന്നെ നിർബ്ബന്ധിതനാക്കി അപസർപ്പകം എന്ന നോവൽ.
അത്രയേറെയുണ്ട്.
അപസർപ്പകത്തിന്റെ വശ്യത. ആഭിചാരംപോലെ വായനക്കാരനിൽ കുരുക്ക്
കൊളുത്തിപ്പിടിക്കുന്ന രചനാജാലം. മൺമറഞ്ഞുപോയ ചില നല്ല സാഹിത്യകാലങ്ങളെ
ഓർമ്മിപ്പിക്കും വിധം
പൊട്ടിത്തെറിക്കുന്ന നർമ്മം. നിഗൂഢമായ ഒരു വായനാമൂർത്തിയുടെ
സ്ഥലജലഭങ്ങളിലേക്ക് വലിച്ചു താഴ്ത്തിക്കൊണ്ടുപോയി ശ്വാസംമുട്ടിക്കുന്ന
രസച്ചരട്. അപസർപ്പകം എനിക്ക്
എക്കാലവും പ്രിയപ്പെട്ട രചന എന്ന് അസൂയയോടെ കുറിച്ചുവയ്ക്കട്ടെ.:
രൺജി പണിക്കർ
Malayalam Title: അപസർപ്പകം
Pages: 222
Size: Demy 1/8
Binding: Paperback
Edition: 2021 December
Apasarppakam
- Publisher: G V Books
- Category: Malayalam Novel
- Availability: In Stock
-
Rs307.00
NEW ARRIVALS
Gandhijiyde Raman
Rs279.00 Rs310.00
Gandhiyude Dharmadhathukkal
Rs279.00 Rs310.00
Kazhchakkappuram
Rs198.00 Rs220.00
Naanarthangal
Rs279.00 Rs310.00
NEW OFFERS
Kuru
Rs192.00 Rs240.00
Islam Pranayam Samarppanam
Rs359.00 Rs400.00
Nishedhikale Manasilakkuka
Rs162.00 Rs180.00
Adoor Cinema: Kaalathinte Sakshyam
Rs180.00 Rs200.00