• Byline: Ormayile Pazhaya Thalukal

A tribute to the contributions of various eminent journalists by their colleagues. 'Byline: Ormayile Pazhaya Thalukal' is with foreword notes by K Gopalakrishnan and Antony Kanayamplackal,

BLURB: കൺമുന്നിലെ ചരിത്രത്തിന്റെ ചിത്രീകരണമാണു മാധ്യമങ്ങൾ ചെയ്യുന്നത്. സമൂഹത്തിനു നേരെ പിടിച്ച കണ്ണാടി. ഈ ചരിത്രം എഴുതുന്നതു മാധ്യമപ്രവർത്തകർ ആണെങ്കിലും ചരിത്രത്തി ലൊന്നും അവരുടെ പേരു കാണാറില്ല. ഇതിനൊരപവാദമെന്ന നിലയിലാണ് ഒരു കാലഘട്ടത്തിൽ പത്രപ്രവർത്തനരംഗത്തു നിറഞ്ഞുനിന്ന പ്രശസ്ത പത്രപ്രവർത്തകരെപ്പറ്റി അവരുടെ സഹപ്രവർത്തകർ ഒരു സ്മരണികയുമായി രംഗത്തു വരുന്നത്. അവർ ഇതൊരു നിയോഗമായി എടുത്തു എന്നതുതന്നെ പുതുമ. എഴുതപ്പെട്ടവരെപ്പോലെത്തന്നെ മികച്ച പത്രപ്രവർത്തകർ ആണ് ഇത് എഴുതിയതെന്നതും ശ്രദ്ധേയം. ഇതു വെറും ഓർമക്കുറിപ്പുകളല്ല, പത്രപ്രവർത്തന ചരിത്രത്തിന്റെയും വളർച്ചയുടെയും നാഴികക്കല്ലുകളുടെയും അടയാളപ്പെടുത്തലുകളാണ്.

Malayalam Title: ബൈലൈൻ: ഓർമ്മയിലെ പഴയ താളുകൾ
Pages: 264
Size: Demy 1/8
Binding: Paperback
Edition:2020

Write a review

Note: HTML is not translated!
    Bad           Good
Captcha

Byline: Ormayile Pazhaya Thalukal

Free Shipping In India For Orders Above Rs.599.00
  • Rs300.00


NEW ARRIVALS

Gandhijiyde Raman
Gandhiyude Dharmadhathukkal
Kazhchakkappuram

Kazhchakkappuram

Rs198.00 Rs220.00

Naanarthangal

NEW OFFERS

Kadammanitta Krithikal
Broswamy Kathakal

Broswamy Kathakal

Rs144.00 Rs180.00

Mumbaiyile Mafia Ranimar
Venattile Naaduvaazhikal