• Andamanum Africayum

Travel notes by Baiju N Nair. 'Andamanum Africayum' is his journey through the nerves of Africa and Andaman.This edition has 8 pages of multicolur photographs as well.

BLURB: പൂർവ്വികർ പോവുകയും എഴുതുകയും ചെയ്ത ദേശങ്ങളിലേക്ക് വീ്ണ്ടും ഒരു സഞ്ചാരി എത്തുന്നുണ്ടെങ്കിൽ അതിനു പിന്നിലെ പ്രേരണ, ചരിത്രം മാറുന്നില്ലെങ്കിലും മനുഷ്യജീവിതം അനുനിമിഷം മാറിക്കൊണ്ടിരിക്കുന്നു എന്നതുകൊണ്ടാണ്. ഇങ്ങനെ ഒരു ദേശത്തിന്റെ വികസ്വരമായ മനുഷ്യാനുഭവങ്ങളിലേക്കുള്ള ഒരു യാത്രികന്റെ അന്വേഷണമാണ് ബൈജു.എന്. നായരെ ആഫ്രിക്കയിൽ എത്തിക്കുന്നത്. ചാത്തം സോമില്ലിനു നേരെ രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാൻ നടത്തിയ ബോംബാക്രമണം, ബ്രിട്ടീഷുകാരെ കാല്കുത്താൻ അനുവദിക്കാതെ പോര്ട്ട് ബ്ലയറിലും റോസ് ഐലന്റിലും ആന്ഡമാനിലെ ആദിമഗോത്രസമൂഹം നടത്തിയ പോരാട്ടങ്ങൾ, ടാന്സാനിയ യിലെ ആമകളെപ്പോലെ രാധാനഗർ ബീച്ചിൽ വംശനാശത്തിനിരയാകുന്ന സോള്ട്ട്വാട്ടർ ചീങ്കണ്ണികൾ, മാപ്പിള ലഹളക്കാലത്ത് ആന്ഡമാനിലേക്ക് കടൽ കടന്നെത്തിയ മലപ്പുറത്തെ മുസ്ലിങ്ങൾ ഉണ്ടാക്കിയ സെന്റില്മെന്റ്... എന്നിങ്ങനെ ആന്ഡമാനിന്റെയും ടാന്സാനിയയുടെയും സമസ്ത മേഖലകളെയും ആഴത്തിൽ സ്പര്ശിച്ചുകൊ്ണ്ട് എഴുതിയ ഈ യാത്രാ പുസ്തകം സഞ്ചാരികൾക്കും സാധാരണക്കാർക്കും മുന്നില് അനുഭവത്തിന്റെ പുതിയ വൻകരകൾ തുറന്നിടുകതന്നെ ചെയ്യും.


Malayalam Title:ആൻഡമാനും ആഫ്രിക്കയും
Pages: 208
Size: Demy 1/8
Binding: Paperback
Edition:2020 October

Write a review

Note: HTML is not translated!
    Bad           Good
Captcha

Andamanum Africayum

  • Publisher: D C Books
  • Category: Malayalam Travelogue
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  • Rs240.00


NEW ARRIVALS

NEW OFFERS

Swapna Sanchari
Neuro Area

Neuro Area

Rs269.00 Rs299.00

MTyude Yathrakal