• Akasathinu Chuvattil

Novel by M Mukundan.


BLURB: സമൂഹത്തിന്റെ ചലനങ്ങൾക്കൊത്ത് ജീവിക്കാൻ കഴിയാതെപോയ ദിനേശൻ എന്ന കൗമാരക്കാരന്റെ വിഹ്വലതകളാണ് ആകാശത്തിനു ചുവട്ടിൽ പറയുന്നത്. ദിനേശന് ഒന്നിനോടും അമിതമായ ആസക്തിയില്ല. അതോടെ കാപട്യങ്ങൾ നിറഞ്ഞ ഈ ലോകത്ത് തന്റേതായ സാങ്കൽപ്പികലോകം തീർക്കുകയാണയാൾ. മറ്റുള്ളവർ ഭ്രാന്തെന്നു മുദ്രകുത്തുമ്പോഴും ആ ലോകത്തെ വരിക്കുന്ന കുട്ടിയുടെ ബാല്യവും കൗമാരവും അനുപമായ ശൈലിയിൽ വരച്ചുചേർത്തിരിക്കുന്ന ആകാശത്തിനു ചുവട്ടിൽ എം. മുകുന്ദന്റെ ആദ്യകാല നോവലുകളിൽ ഏറെ ശ്രദ്ധേയമാണ്.


Malayalam Title: ആകാശത്തിനു ചുവട്ടിൽ
Pages: 109
Size: Demy 1/8
Binding: Paperback
Edition: 2017 November

Write a review

Note: HTML is not translated!
    Bad           Good
Captcha

Akasathinu Chuvattil

  • Publisher: D C Books
  • Category: Malayalam Novel
  • Availability: Out Of Stock
Free Shipping In India For Orders Above Rs.599.00
  • Rs100.00


NEW ARRIVALS

Chernobyl Prayer
The Unwomanly Face of War
Segu

Segu

Rs449.00 Rs499.00

Interpreting Dreams