A book on health, recording the lost lives from the corridor of various mental agonies, penned by Dr. N. Subrahmanian. ‘Akalangalil Alinjupoyavar’ is a unique collection of psychiatric tales.
BLURB: മനോരോഗങ്ങളുടെ നിഗൂഢതകളിലേക്കു നടന്നു പോയ അജ്ഞാത മനുഷ്യരുടെ എഴുതപ്പെടാത്ത കഥകൾ. എല്ലാവരും മരണത്തിന്റെ തണുപ്പിലേക്കാണ് നടന്നു പോയത്. അവരുടെ
ഉള്ളകങ്ങൾ നീറുന്ന ചൂളകളായിരുന്നു. ഇതിലെ ഓരോ കഥയും അസ്വാരസ്യതയുടെ കൊടുങ്കാറ്റായി മാറുന്നു. വായനക്കാരന്റെ മനോനിലകളിലേക്കു ഒരു നെരിപ്പോട് പോലെ അവ നീറി പടരുന്നു.
പാരനോയിഡ് സ്കിസോഫ്രീനിയ, ഫോബിയ, സംഘർഷാവ്യാധി തുടങ്ങിയ മനോരോഗ വിശകലനങ്ങളെ അർത്ഥ പൂർണ്ണമായി വ്യാഖ്യാനിക്കുന്ന, അമ്പരിപ്പിക്കുന്ന ആത്മഹത്യാകഥകൾ.ഇത്രയും
അർത്ഥപൂർണവും ഹൃദയസ്പർശിയുമായ സൈകാട്രി രചനകൾ മലയാളത്തിൽ അപൂർവമാണ്. ഇതിലെ പല കഥകളും നമ്മെ ജീവിതാവസാനം വരെ വേട്ടയാടിക്കൊണ്ടിരിക്കും.
Malayalam Title: അകലങ്ങളിൽ അലിഞ്ഞുപോയവർ
Pages: 120
Size: Demy 1/8
Binding: Paperback
Edition: 2017 July
Akalangalil Alinjupoyavar (Old Edition)
- Publisher: Green Books
- Category: Malayalam Health
- Availability: In Stock
-
Rs125.00
Rs99.00
NEW ARRIVALS
Cheriya Thudakkam Valiya Vijayam
Rs99.00 Rs110.00
Tanhai
Rs269.00 Rs300.00
Munnilekku Kuthicha Vaakk Pinnilekk Marinja Pranan
Rs90.00 Rs100.00
Islam Pranayam Samarppanam
Rs359.00 Rs400.00
NEW OFFERS
Manushyante Uthbhavam
Rs999.00 Rs1,299.00
Ningalile Chanakyan
Rs269.00 Rs299.00
Mahayodha Kalki: Sivante Avathaaram
Rs382.00 Rs425.00
Sathyayodha Kalki: Brahmachakshus
Rs414.00 Rs460.00