Novel by Lalithambika Antharjanam. Agnisakshi won her many recognitions, including the very first Vayalar Award and Kendra Sahitya Akademi Award.
BLURB: അഗ്നിയില്‍ സ്ഫുടം ചെയ്തെടുത്ത ഒരു
സ്ത്രീജീവിതത്തിന്റെ കഥ. ഒരു സമുദായത്തിന്റെയും സമൂഹത്തിന്റെയും
രാഷ്ട്രത്തിന്റെയും ചരിത്രവും സംസ്കാരവും ആ ജീവിതത്തിന്റെ
ഹോമാഗ്നിയാക്കിക്കൊണ്ട് ലളിതാംബിക അന്തര്‍ജനം അതുവരെയുള്ള
ആഖ്യാനങ്ങളില്‍നിന്നും വേറിട്ട ഒരു നോവല്‍പ്പാത സൃഷ്ടിക്കുന്നു. രക്തം
മുലപ്പാലാക്കുന്ന സ്ത്രൈണചേതനയുടെ എക്കാലത്തെയും മികച്ച ഈ
സ്വര്‍ഗ്ഗാവിഷ്കാരം പ്രസിദ്ധീകരിക്കപ്പെട്ടകാലം മുതല്‍ ഇന്നുവരെ
ആസ്വാദകരുടെ ഏറ്റവും ഇഷ്ടപ്പെട്ട കൃതികളിലൊന്നായി നിലനില്ക്കുന്നു.
Malayalam Title: അഗ്നിസാക്ഷി
Pages: 108
Size: Demy 1/8
Binding: Paperback
Edition: 2021 May
Agnisakshi
- Publisher: D C Books
- Category: Malayalam Novel
- Availability: Out Of Stock
-
Rs170.00