A study on works of ace film maker Adoor Gopalakrishnan by Sajil Sreedhar. ‘Adoor: Sarvajaneenathayude Drusyethihasam’ has many photographs from Adoor’s various films.
BLURB: ഓരോ അടൂര്‍ സിനിമയുടെയും സൂക്ഷ്മതലങ്ങളിലൂടെ സഞ്ചരിച്ച്, ഇഴകീറി അപഗ്രഥിച്ച് അതിന്റെ ഗുണദോഷങ്ങളും അടരുകളും ആഖ്യാനതലത്തിലെ സവിശേഷതകളും കൃത്യമായി വിലയിരുത്തേണ്ടതുണ്ട്. ഒരു ചലച്ചിത്രകാരന് എന്ന നിലയില്‍ സമാനതകളില്ലാത്ത ഉയരങ്ങളിലേക്ക് അദ്ദേഹത്തെ എത്തിച്ച ഘടകങ്ങള്‍ എന്തൊക്കെയെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. അത്തരമൊരു അന്വേഷണത്തിന്റെയും പരിശ്രമങ്ങളുടെയും ആകെത്തുകയാണ് ഈ പുസ്തകം. അടൂർ ഗോപാലകൃഷ്ണന്റെ ചലച്ചിത്രരചനകളെക്കുറിച്ച് ഒരു സമഗ്ര പഠനം.
Malayalam Title: അടൂർ: സാർവജനീനതയുടെ ദൃശ്യേതിഹാസം
Pages: 136
Size: Demy 1/8
Binding: Paperback
Edition: 2020 January
Adoor: Sarvajaneenathayude Drusyethihasam
- Publisher: Saikatham Books
- Category: Malayalam Film Books
- Availability: In Stock
-
Rs140.00
NEW ARRIVALS
Dr B R Ambedkar: Jeevithavum Darsanavum
Rs225.00 Rs250.00
Kondu Nadakkavunna Oru Ulsavam
Rs198.00 Rs220.00
Nana
Rs351.00 Rs390.00
Solaman Rajavinte Ratnakhanikal
Rs198.00 Rs220.00
NEW OFFERS
Muthassi
Rs720.00 Rs800.00
Fidel Castro: Ente Jeevitham
Rs783.00 Rs870.00
Pramani
Rs342.00 Rs380.00
Muthasi Vaidyam: Arogya Paripaalanathile Thaivazhikal
Rs269.00 Rs300.00