Sebastian Joseph records the most controversial periods of independent India's history, The Emergency. 'Adiyantharavastha: Kiratha Vazhchayude 21 Masangal' reveals the dark side of the emergency days.
BLURB: ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയെ രാഷ്ട്രീയ അന്ധകാരത്തിലേക്ക് തള്ളിവിട്ട 21 മാസങ്ങളെ അനാവരണം ചെയ്യുന്ന പുസ്തകം. രാജ്യത്തിന്റെ് ഭരണഘടനയെ ദുരുപയോഗം ചെയ്തുകൊണ്ട് ജനാധിപത്യത്തിന്റെ് അന്തസത്തയെ തകര്‍ത്തെറിയുന്ന നയങ്ങളിലൂടെ അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയും കൂട്ടാളികളും രാജ്യത്ത് നടത്തിയ കിരാതവാഴ്ചയുടെ നേര്‍സാക്ഷ്യങ്ങള്‍. അടിയന്തരാവസ്ഥാ പ്രഖ്യാപനവും അടിയന്തരാവസ്ഥയ്ക്ക് കീഴിൽ ജീവിച്ച ഇന്ത്യൻ ജനതയുടെ ഗതിവിഗതികളും ഈ പുസ്തകത്തിലൂടെ പുനർചിന്തനത്തിന് വിധേയമാക്കപ്പെടുന്നു
Malayalam Title: അടിയന്തരാവസ്ഥ: കിരാതവാഴ്ചയുടെ 21 മാസങ്ങൾ
Pages: 342
Size: Demy 1/8
Binding: Paperback
Edition:October 2021
Adiyantharavastha: Kiratha Vazhchayude 21 Masangal
- Publisher: D C Books
- Category: Malayalam History
- Availability: Out Of Stock
-
Rs370.00
NEW ARRIVALS
Akhyanathinte Piriyan Govanikal
Rs180.00 Rs200.00
Chessum Chathurangavum
Rs225.00 Rs250.00
Yudhathinteyum Paalayanathinteyum Adhothalakkurippukal
Rs248.00 Rs275.00
Alicinte Athbudha Kazhchakal
Rs126.00 Rs140.00
NEW OFFERS
Kunjomanaykku Peridaam
Rs119.00 Rs140.00
Sahithyathinte Navadwaitham
Rs136.00 Rs160.00
Adhyatma Ramayanam (Big Font Size)
Rs360.00 Rs399.00
Oru Avadhoothante Athmakatha (in 2 volumes )
Rs788.00 Rs875.00