• Adimavamsam

Collection of stories by Ratheedevi. Adimavamsam has 11 stories with a foreword by Kakkanadan.

Kakkanadan writes: നിത്യ ജീവിതത്തിൽ നിസ്സഹായരായ മനുഷ്യർക്ക് നേരിടേണ്ടി വരുന്ന ഭൗതികവും അതിഭൗതികവുമായ തീവ്രവേദനകളെ തികഞ്ഞ യാഥാർത്ഥ്യബോധത്തോടെ സരളവും ഋജുവും ചടുലവുമായ ശൈലിയിലൂടെ ആവിഷ്കരിക്കുന്നുവെന്നതാണ് ഈ കഥകളുടെ സവിശേഷ സൗന്ദര്യം. വാക്കുകളുടെ ഭംഗിയല്ല, ഭാഷയുടെ കരുത്താണ് കവിതയുടെ - എന്നുവെച്ചാൽ ഗദ്യത്തിലോ പദ്യത്തിലോ ഉള്ള ഏതൊരു സാഹിത്യ രചനയുടേയും മർമ്മം എന്ന പരമാർത്ഥം യുവതിയായ ഈ എഴുത്തുകാരി കണ്ടെത്തിയിരിക്കുന്നു എന്നത് ആഹ്ലാദകരമാണ്, അഭിനന്ദനാർഹവുമാണ്.

Malayalam Title: അടിമവംശം
Pages: 112
Size: Demy 1/8
Binding: Paperback
Edition: 2012 August

Write a review

Note: HTML is not translated!
    Bad           Good
Captcha

Adimavamsam

Free Shipping In India For Orders Above Rs.599.00
  • Rs100.00


NEW ARRIVALS

Ottamazhapaithu

Ottamazhapaithu

Rs342.00 Rs380.00

Bharyakkethire Anveshanam
Ottamaram

Ottamaram

Rs162.00 Rs180.00

NEW OFFERS

Ghathakan (Autographed)
Gajamukham

Gajamukham

Rs349.00 Rs390.00