• Aana Doctor

Novel by Tamil- Malayalam writer Jayamohan. ‘Aana Doctor’ is a must read short account of a real-life veteran veterinarian doctor who is an Elephant expert. A magnificent book about a magnificent life!

BLURB: വായനയെ തീർത്ഥാടനമാക്കുന്ന ഒരു കൃതി. കാട്ടാനകൾ തുമ്പിക്കെ ഉയർത്തി ആദരിക്കുന്ന, കണ്ണും കാതും വാലും ഉടൽ മുഴുവനും സ്നേഹമായി രൂപാന്തരപ്പെടാൻ ചെന്നായ്ക്കക്കളെപ്പോലും പ്രേരിപ്പിക്കുന്ന, ഒരു പുഴുവിനെ കൈയിലെടുത്ത് ആ ഓമന ഉടലിനോട് കുശലം പറയുന്ന, ഒരു മഹാമനസ്സിലേക്ക് അനുവാചകനെ ഉയർന്ന, മനുഷ്യത്വത്തെക്കാൾ വലിയ ചിലതുണ്ടെന്ന് വിചാരിപ്പിക്കുന്ന ഒരു കൃതി.

വിസ്മയിക്കാനും പ്രചോദിതനാകാനും പിന്തുടരാനും സംവദിക്കാനും തിരുത്താനും അർഹമായ ഒരു നിത്യസാന്നിധ്യത്തെ എന്നേക്കുമായി മലയാളിക്ക് തരുന്ന ഒരു രചന. സകല ജീവജാലങ്ങളിലെയും പ്രാണനെ സുഖപ്പെടുത്തുന്ന ഒരു യഥാർഥ വൈദ്യൻ, ക്രിസ്തുവിനെയോ ബുദ്ധനെയോ ഗാന്ധിയെയോ ഗുരുവിനെയോ വൈദ്യനെന്നു പറയുമ്പോൾ ആരുടെ ഛായ അവരിൽ പതിഞ്ഞിരിക്കുന്നുവോ ആ ഛായ പതിഞ്ഞ ഒരാളെ നമുക്ക് തരുന്ന ഒരു നായകശില്പം. മാനുഷികമായ സകല പോരായ്മകളും നാട്ടിൽ അഴിച്ചുവെച്ച അക്കമഹാദേവിയെപ്പോലെ നഗ്നയായി കാട്ടിലേക്കു വരൂ എന്ന ഈ അതിശയപുസ്തകം ക്ഷണിക്കുന്നു. 'കാട്ടിലേക്കുള്ള ഈ തീർട്ഥാടനത്തിനുശേഷം എനിക്കു കാട് പഴയ കാടല്ല.' 'ഉന്നതമായ അർത്ഥത്തിൽ കാട് കാട്ടുന്ന നോവൽ.'

Malayalam Title: ആനഡോക്ടർ
Pages: 72
Size: Demy 1/8
Binding: Paperback
Edition: 2017 July

Write a review

Note: HTML is not translated!
    Bad           Good
Captcha

Aana Doctor

  • Publisher: Logos Books
  • Category: Malayalam Novel
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  • Rs65.00


RELATED PRODUCTS

Nooru Simhasanangal

Nooru Simhasanangal

Nooru Simhasanangal is a novel by Tamil writer Jayamohan in Malayal..

Rs60.00

NEW ARRIVALS

Maunathinte Paribhasha

Maunathinte Paribhasha

Rs225.00 Rs250.00

Panchakedaram
The Rebel (Malayalam)
Vazhi Vazhi Marunnu

Vazhi Vazhi Marunnu

Rs225.00 Rs250.00

NEW OFFERS

Christhuvum Krishnanum Jeevichirunnilla
Daivathinte Pusthakam
Pathonpatham Noottandile Keralam