Aadhunika Malayala Kavithayile Bimbakalpana, penned by P I Radha, is a collection of essays on imagery in modern Malayalam poetry. This book explores the poems of eight poets in Malayalam, from G Sankara Kurup to Ayyappa Panickar.
BLURB: ആധുനികകാവ്യഭാഷ ബിംബങ്ങളുടെ ഭാഷയാണ്. കാവ്യപഠനമെന്നത് ബിംബാവലിപഠനമാണെന്ന് വ്യവച്ഛേദിക്കാവുന്നിടത്തോളം സർവപ്രാമാണ്യം അവയ്ക്കുണ്ട്. ജി മുതൽ അയ്യപ്പപ്പണിക്കർ വരെ എട്ടു കവികളുടെ കവിതകളിലെ ബിംബകല്പനയേയും ഭാരതീയവും പാശ്ചാത്യവുമായ അലങ്കാരകല്പനകളേയും പഠനവിഷയമാക്കുന്ന ഗവേഷണഗ്രന്ഥമാണ് ആധുനിക മലയാളകവിതയിലെ ബിംബകല്പന.
Malayalam Title: ആധുനിക മലയാളകവിതയിലെ ബിംബകല്പന
Pages: 392
Size: Demy 1/8
Binding: Paperback
Edition: 2018 July
Aadhunika Malayala Kavithayile Bimbakalpana
- Publisher: National Book Stall
- Category: Malayalam Literary Study
- Availability: In Stock
-
Rs400.00
NEW ARRIVALS
Nammude Kidakka Aake Pacha
Rs195.00 Rs230.00
Aatma Parirambhanam
Rs85.00
Yaathranantharam Manasijam
Rs225.00 Rs250.00
Uravukalum Pravaahangalum
Rs120.00
NEW OFFERS
Dharmapuranam
Rs207.00 Rs230.00
Thalamurakal
Rs288.00 Rs320.00
Kovoorinte Sampoorna Krithikal
Rs755.00 Rs795.00
Zaheer (Malayalam)
Rs224.00 Rs280.00