'99% Wall Street Kayyadakkumpol' authored by Dr T M Thomas Isaac, Manoj K Puthiyavila and Dinesan Puthalath documents the history, evolution and relevance of the 'Occupy Wall Street' movement.
BLURB: വാൾസ്ട്രീറ്റ് കൈയ്യടക്കൽ സമരം ലോകവിപ്ലവപ്രക്രിയയിൽ ഒരു നിർണായക നിമിഷമായി മാറുകയാണോ? "മുതലാളിത്തം ശരിയാവില്ല" എന്ന് സമരക്കാർ പറയുമ്പോൾ മറ്റൊരു ചോദ്യം ഉയരുന്നു. "മുതലാളിത്തമല്ലെങ്കിൽ പിന്നെന്ത്?" "മുതലാളിത്തത്തിനു ബദൽ സോഷ്യലിസം മാത്രം" എന്ന പ്രമാണം ഉയർത്തിപിടിക്കുന്നവർ അവശ്യം വായിച്ചിരിക്കേണ്ട പുസ്തകമാണിത്. വാൾസ്ട്രീറ്റ് കൈയ്യടക്കൽ പ്രസ്ഥാനത്തിന്റെ പ്രസക്തിയും പരിമിതികളും പശ്ചാത്തലവും പരിണാമവും സമഗ്രമായി പ്രതിപാതിക്കുകയാണ് ഈ പുസ്തകം.
Malayalam Title: 99% വാൾസ്ട്രീറ്റ് കൈയടക്കുമ്പോൾ
Pages: 160
Size: Demy 1/8
Binding: Paperback
Edition: 2011 November
99% Wall Street Kayyadakkumpol
- Publisher: Chintha Publishers
- Category: Malayalam History
- Availability: Out Of Stock
-
Rs100.00
NEW ARRIVALS
Srank
Rs299.00 Rs340.00
Miluppa Enna Kuthira
Rs179.00 Rs200.00
Njan Kanda Cinemakal
Rs279.00 Rs310.00
Kuru
Rs216.00 Rs240.00
NEW OFFERS
Kaakkathampuraatti
Rs108.00 Rs120.00
Gopalan Nairude Thaadi
Rs135.00 Rs150.00
Kure Manushyarude Katha
Rs130.00 Rs145.00
Mohammed Rafi: Vellithirayile Suvarnanadam
Rs439.00 Rs550.00