• Yogadarsanam Noottandukaliloode

Yogadarsanam Noottandukaliloode written by P K Sreedharan is a perfect introduction to India's philosophical heritage, concept of Yoga, Vedas, Upanishads etc. It also tells us about Yogasutra, Yogavasishtam and Gita. Foreword by C Radhakrishnan.

BLURB: ഭാരതം വിശ്വമനസ്സിനു സമ്മാനിച്ച മഹാദർശനത്തിന്റെ തത്ത്വവും പ്രയോഗവും. യോഗഗ്രന്ഥങ്ങൾ എന്ന് സാമാന്യമായി അറിയപ്പെടുന്ന യോഗസൂത്രം, യോഗവാസിഷ്‌ഠം, ഗീത എന്നീ കൃതികൾ കൂടാതെ വേദങ്ങളും ഉപനിഷത്തുകളും മുതൽ പുരാണങ്ങളും ഇതിഹാസങ്ങളും വരെ ഈ പുസ്തകത്തിന്റെ കാഴ്ചപ്പാടിൽ വരുന്നുണ്ട്. ഒരു സാധാരണ സാധകന്റെ മനോഭാവത്തൊടെയാണ് ഗ്രന്ഥകർത്താവ് യോഗം എന്ന വിഷയത്തെ സമീപിക്കുന്നത്.

Malayalam Title: യോഗദർശാം നൂറ്റാണ്ടുകളിലൂടെ
Pages: 248
Size: Demy 1/8
Binding: Paperback
Edition: 2013 April

Write a review

Note: HTML is not translated!
    Bad           Good
Captcha

Yogadarsanam Noottandukaliloode

  • Publisher: Mathrubhumi
  • Category: Malayalam Philosophy
  • Availability: Out Of Stock
Free Shipping In India For Orders Above Rs.599.00
  • Rs175.00