• Yesuvinte Jeevitham

‘The Gospel in Belief: The Life of Jesus’ penned by Leo Tolstoy translated into Malayalam by K A Antony.


BLURB: ഒരിക്കൽ എന്റെ ജീവിതം പ്രകാശരഹിതമായിരുന്നു. ജീവിത്തിൽ യഥാർഥ സത്യമില്ലെന്ന നിഗമനത്തിലായിരുന്നു ഞാൻ. എന്നാൽ പ്രകാശത്തിനു മാത്രമേ മനുഷ്യനെ ജീവിക്കാൻ സഹായിക്കാനാവൂ എന്ന് തിരിച്ചറിഞ്ഞപ്പോൽ ആ പ്രകാശത്തിന്റെ സ്രോതസ്സ് അന്വേഷിക്കാൻ ഞാൻ തീരുമാനിക്കുകയായിരുന്നു.


യുദ്ധവും സമാധാനവും, അന്ന കരിനീന തുടങ്ങിയ മഹത്തായ കൃതികൾ എഴുതിയ വിഖ്യാത എഴുത്തുകാരന്റെ ആത്മീയാന്വേഷണമാണ് ഈ കൃതി.


ദൈവമാകുന്ന യേശുവിനെയല്ല ടോള്സ്റ്റോയി കണ്ടെത്തിയത്. മനുഷ്യനന്മയുടെ പ്രതീകമായ യേശുവിനെയാണ്.

Malayalam Title: യേശുവിന്റെ ജീവിതം
Pages: 134
Size: Demy 1/8
Binding: Paperback
Edition: 2017 August

Write a review

Note: HTML is not translated!
    Bad           Good
Captcha

Yesuvinte Jeevitham

  • Publisher: Mathrubhumi
  • Category: Malayalam Spiritual
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  • Rs130.00