• Viswa Vikyatha Theri

The controversial college magazine of 'The Zamorin's Guruvayurappan College' in book format for a review and discussion. This edition is edited by the magazine editor Sreeshamim.

BLURB: ക്യാമ്പസ്സ് യുവത്വത്തിന്റെ പ്രതിഷേധാരവങ്ങൾ. നിങ്ങൾക്ക് എല്ലാ പൂക്കളേയും ഇറുത്തെറിയാനായേക്കും. എന്നാൽ വസന്തത്തിന്റെ വരവിനെ തടയാനാകില്ല എന്ന് പാബ്ലോ നെരൂദ. യുവത്വം ഇന്ത്യയിലെമ്പാടും ഉണർന്നെഴുനേൽക്കുകയാണ്. അതിന്റെ അലയൊലികളാണ് ക്യാമ്പസ്സുകളിൽനിന്നുയരുന്നത്. ജനാധിപത്യധ്വംസനങ്ങൾക്കെതിരെ ഉയരുന്ന ആ ആരവങ്ങളെ ഫാസിസ്റ്റ് അക്രമങ്ങൾകൊണ്ട് തടയാനാകില്ല. വസന്തം വരിക തന്നെ ചെയ്യും.

Malayalam Title: വിശ്വവിഖ്യാത തെറി
Pages: 159
Size: Demy 1/8
Binding: Paperback
Edition: 2016 May

Write a review

Note: HTML is not translated!
    Bad           Good
Captcha

Viswa Vikyatha Theri

  • Publisher: D C Books
  • Category: Malayalam Essays
  • Availability: Out Of Stock
Free Shipping In India For Orders Above Rs.599.00
  • Rs125.00