ഒരു ആശുപത്രിയും അവിടെയെത്തുന്ന രോഗികളും ചികിത്സകരും അവരുടെ വ്യക്തിബന്ധങ്ങളും ചേർന്ന് പല വിതാനങ്ങളിൽ രൂപപ്പെടുന്ന മനുഷ്യബന്ധങ്ങളുടെ കഥയാണ് ഈ നോവൽ. ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനം കഥയുടെ ആന്തരശ്രുതിയായി നിലനിൽക്കുന്നുണ്ട്. രോഗം ഈ നോവലിൽ വ്യക്ത്യനുഭവമല്ല, സാമൂഹികാനുഭവവും രാഷ്ട്രീയാനുഭവവുമാണ്. ദക്ഷിണാഫ്രിക്കൻ നോവലിസ്റ്റ് ഡാമൻ ഗാൽഗുട്ടിന്റെ ലോകപ്രശസ്ത നോവലിന്റെ മികച്ച പരിഭാഷ. വിവർത്തനം രമാ മേനോൻ.
Malayalam Title: ദി ഗുഡ് ഡോക്ടർ
Pages: 256
Size: Demy 1/8
Binding: Paperback
Edition: 2015 August
The Good Doctor (Malayalam)
- Publisher: Current Books Thrissur
- Category: Malayalam Novel
- Availability: In Stock
Free Shipping In India For Orders Above Rs.599.00
-
Rs210.00