• Sylviyum Brunoyum

Malayalam version of Sylvie and Bruno, novel written by Lewis Carroll. The novel has two main plots: one set in the real world at the time the book was published- the Victorian era- the other in the fantasy world of Fairyland. While the latter plot is a fairy tale with many nonsense elements and poems, similar to Carroll's Alice books, the story set in Victorian Britain is a social novel, with its characters discussing various concepts and aspects of religion, society, philosophy and morality. Translation is by P Sarathchandran.

BLURB: ഇന്നു നാം ഏറെ വിലമതിക്കുന്ന ലാറ്റിന്‍ അമേരിക്കന്‍ നോവലുകളും മാജിക്കല്‍ റിയലിസവും അതിന്റെ മുന്‍ഗാമിയെ തിരയുകയാണെങ്കില്‍ ഒരുവേള ലൂയി കരോളിന്റെ സില്‍വി ആന്റ് ബ്രൂണോയെ വഴിയില്‍ സന്ധിക്കാതിരിക്കില്ല. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ രസിക്കുന്ന നോവലാണ് സില്‍വിയും ബ്രൂണോയും. ഈ നോവലില്‍ രണ്ടു കഥകളാണ് സമാന്തരമായി വികസിക്കുന്നത്. ഒന്ന് വിക്‌ടോറിയന്‍ കാലഘട്ടത്തിലെ മതം, സമൂഹം, തത്ത്വശാസ്ത്രം, സദാചാരം എന്നിവയെപ്പറ്റിയുള്ള ചര്‍ച്ചകളിലൂടെ പുരോഗമിക്കുമ്പോള്‍ മറ്റേത് അത്ഭുതകഥകളും നിരവധി 'അനുബന്ധങ്ങളും' കവിതകളുമൊക്കെ ചേര്‍ന്ന ഫാന്റസിയാണ്.

Malayalam Title: സിൽവിയും ബ്രൂണോയും
Pages: 216
Size: Demy 1/8
Binding: Paperback
Edition: 2018 April


Write a review

Note: HTML is not translated!
    Bad           Good
Captcha

Sylviyum Brunoyum

Free Shipping In India For Orders Above Rs.599.00
  •  
  • Rs210.00
    Rs189.00


NEW ARRIVALS

Ram C/o Anandi

Ram C/o Anandi

Rs349.00 Rs399.00

Orikkal

Orikkal

Rs135.00 Rs150.00

Kanivode Kolluka

Kanivode Kolluka

Rs199.00 Rs240.00

NEW OFFERS

Nammude Kidakka Aake Pacha
Thiranjedutha Kadhakal : Devi
Otta Vaikkol Viplavam
Koott