• Swathantrya Samaravum Varga Samaravum

Selected essays by P Krishna Pillai. 'Swathantrya Samaravum Varga Samaravum' has 31 essays with a forewordby P Govinda Pillai.

BLURB: കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാവായ പി കൃഷ്‌ണപിള്ള എഴുതിയ ലേഖനങ്ങളുടെയും കുറിപ്പുകളുടെയും സമാഹാരം. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാലചരിത്രത്തിലെ വിലപ്പെട്ട രേഖ. കമ്യൂണിസ്റ്റാകുന്നതിനു മുൻപ് പഴയ ഭീകരപ്രസ്ഥാനത്തിൽ ആകൃഷ്ടനായ കൃഷ്ണപിള്ള ഭീകരപ്രസ്ഥാനത്തേക്കുറിച്ച് എഴുതിയ ലേഖനവും മൊറാഴ സംഭവത്തേത്തുടർന്ന് തൂക്കിക്കൊല്ലാൻ വിധിക്കപ്പെട്ട കെ പി ആറിനേക്കുറിച്ച് എഴുതിയ ലേഖനവും വ്യാപകമായി വായിക്കപ്പെട്ടതാണ്.

Malayalam Title: സ്വാതന്ത്ര്യസമരവും വർഗസമരവും
Pages: 208
Size: Demy 1/8
Binding: Paperback
Edition: 2008 November

Write a review

Note: HTML is not translated!
    Bad           Good
Captcha

Swathantrya Samaravum Varga Samaravum

Free Shipping In India For Orders Above Rs.599.00
  • Rs115.00