• Swapnadanathinte Swakarya Sadhyathakal

Collection of selected stories by Johny J Plathottam. 'Swapnadanathinte Swakarya Sadhyathakal' has 28 stories with an introductory study by Dr Munjinad Padmakumar.


BLURB: പുതിയ കഥ നേരിടുന്ന ജീവിതാഖ്യാനങ്ങളെയും അനുഭവബോധത്തെയും അതിന്റെ സൂക്ഷ്മതലത്തിൽ വിലയിരുത്തിക്കൊണ്ട് പുതുക്കിപ്പണിയുകയാണ് കഥകളിലൂടെ ജോണി ജെ പ്ലാത്തോട്ടം. ജീവിതാസക്‌തിയുടെ ഉയിർപ്പും തിണർപ്പും കടുംതാളവും പ്ലാത്തോട്ടത്തിന്റെ കഥകളിൽ മുഴങ്ങുന്നുണ്ട്. രോഗാതുരമായ ഒരു കാലത്തെ കാലരഹിതമായ അവസ്‌ഥയിലേക്ക് എത്തിച്ചുകൊണ്ട് ശുദ്ധീകരിക്കുകയാണ് കഥാകൃത്ത്.അപകടകരമായി എങ്ങനെയൊരു നല്ല കഥയെഴുതാം എന്ന് വെളിപ്പെടുത്തുന്നതാണ് ഈ സമാഹാരത്തിലെ ഓരോ രചനയും.

Malayalam Title:സ്വപ്നാടനത്തിന്റെ സ്വകാര്യസാധ്യതകൾ
Pages: 180
Size: Demy 1/8
Binding: Paperback
Edition: 2017 October

Write a review

Note: HTML is not translated!
    Bad           Good
Captcha

Swapnadanathinte Swakarya Sadhyathakal

  • Publisher: Book Solutions
  • Category: Malayalam Stories
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  •  
  • Rs190.00
    Rs170.00