• Sir C P Thiruvithamkoor Charithrathil

ഇന്നത്തെ കേരളസംസ്ഥാനത്തിന്റെ ഭാഗമായ പഴയ തിരുവിതാംകൂറിന്റെ 1931 മുതൽ 1947 വരെയുള്ള പതിനാറുവർഷത്തെ നേട്ടങ്ങളും ദുരന്തങ്ങളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം.

ചരിത്രസത്യങ്ങളെ വിലമതിക്കുന്നവർക്കുവേണ്ടി വസ്തുതകൾ സത്യസന്ധമാകണമെന്ന ലക്ഷ്യത്തോടെ മുഖ്യമായും പ്രാഥമികരേഖകളെ ആശ്രയിച്ചു തയ്യാറാക്കിയ ഗ്രന്ഥം.

പ്രൊഫ. എ. ശ്രീധരമേനോന്റെ 'Triumph and Tragedy in Travancore: Annals of CP's Sixteen Years' എന്ന സ്വന്തം കൃതിയെ ആസ്പദകമാക്കി മലയാളത്തിൽ തയ്യാറാക്കിയ ഗ്രന്ഥം.

Malayalam Title: സർ സി പി തിരുവിതാംകൂർ ചരിത്രത്തിൽ
Pages: 632
Size: Demy 1/8
Binding: Paperback
Edition: 2017 July

Write a review

Note: HTML is not translated!
    Bad           Good
Captcha

Sir C P Thiruvithamkoor Charithrathil

  • Publisher: D C Books
  • Category: Malayalam History
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  • Rs599.00