• Selfie Fish

Stories by Nakul V G. 'Selfie Fish' has stories including Jalavanam, Veendum Chila Yakshikal, Oru Horror Rathri, Chattambi,Nalu Kolathil Oru Jeevitham, Visheshappetta Oru Athmahathya, Kalan etc. Foreword notes by G R Indugopan, Rajeev Sivasankar. Study by Sunil C E.

BLURB:

ജീവിതത്തിന്റെ ഉയരങ്ങളില്‍നിന്നല്ല, അരികുകളില്‍ നിന്നാണ് നകുലിന്റെ കഥാപാത്രങ്ങള്‍ വരുന്നത്. തലപ്പൊക്കം കൊണ്ടല്ല, വേറിട്ട ചിന്തകൊണ്ടാണ് അവര്‍ ശ്രദ്ധനേടുന്നത്. ചിലപ്പോള്‍ വായനക്കാരുടെ കൈപിടിച്ച് അവര്‍ ഫാന്റസിയുടെ അലൗകികലോകത്തേക്ക് സഞ്ചരിക്കുന്നു. : രാജീവ് ശിവശങ്കര്‍

അനിര്‍വചനീയവും അതീന്ദ്രിയവുമായ സന്ദര്‍ഭങ്ങളുള്ള കഥകള്‍ ഉണ്ടാക്കുക എന്ന ശ്രമകരമായ കാര്യത്തിലും നകുല്‍ കയ്യടക്കം കാണിക്കുന്നു. ഇത്തരം കഥകള്‍ തുടങ്ങാനെളുപ്പമാണ്. അവസാനിപ്പിക്കാനാണ് പാട്. വലിയ ട്വിസ്റ്റുകൊണ്ട് നകുല്‍ അതിനെ സാധിച്ചെടുക്കുന്നു. അത് വിശ്വസനീയമായി കൈകാര്യം ചെയ്യാന്‍ കഴിയുന്നുമുണ്ട്. : ജി ആർ ഇന്ദുഗോപൻ

Malayalam Title: സെൽഫി ഫിഷ്
Pages: 112
Size: Demy 1/8
Binding: Paperback
Edition: 2020 January

Write a review

Note: HTML is not translated!
    Bad           Good
Captcha

Selfie Fish

By: Nakul V G
  • Publisher: Saikatham Books
  • Category: Malayalam Stories
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  • Rs110.00