• Divyam

Novel by Rajeev Sivasankar.


BLURB: ലക്ഷ്മീപുരവും പാൽപ്പെട്ടിയും രണ്ടുഭൂപ്രദേശം, രണ്ടുതരം ജീവിതം, രണ്ടുതരം കാഴ്ചകൾ. അവിടെ, വാർധക്യത്തിന്റെ കയ്പും കിതപ്പുമായി ബോധാബോധങ്ങളുടെ നൂൽപ്പാലത്തിലൂടെ സഞ്ചരിക്കുന്ന ഒരു കൂട്ടം മനുഷ്യർ. യാഥാർത്ഥ്യത്തിനും മിഥ്യക്കുമിടയിൽ  ഊഞ്ഞാലാടുന്ന അവരുടെ ജീവിതമാണ് ദിവ്യം. മതവും ദൈവവിശ്വാസവും മനുഷ്യനെ ശത്രുതകളിലേക്കു കോർത്തെടുക്കുന്ന വർത്തമാനകാലത്ത് മതാതീതമായ ആദിമദൈവസങ്കൽപ്പത്തെക്കുറിച്ചുള്ള തിരിച്ചറിവുകൂടിയാണ് ഈ ഫാന്റസി നോവൽ. പടയണിയുടെ തപ്പുതാളവും കേരള–തമിഴ്നാട് അതിർത്തിയിലെ ഗ്രാമ്യമനസുകളുടെ കരിമ്പിൻപൂവെണ്മയുമായി രാജീവ് ശിവശങ്കറിന്റെ വേറിട്ട രചന.

Malayalam Title: ദിവ്യം
Pages: 200
Size: Demy 1/8
Binding: Paperback
Edition: 2019 February

Write a review

Note: HTML is not translated!
    Bad           Good
Captcha

Divyam

  • Publisher: Saikatham Books
  • Category: Malayalam Novel
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  • Rs180.00