• Chuvanna Pookkalam

Novel by Janeesh K C.


BLURB: ക്യാമ്പസിന്റെ നിറവും മണവും ചേർന്ന കാലഘട്ടത്തിന്റെ യാഥാർഥ്യങ്ങളേയും, അതിനുമപ്പുറം രാഷ്ട്രീയത്തിന്റെ നന്മകളും, അരാജകത്വങ്ങളും, കൗമാരക്കാലത്തെ എടുത്തുചാട്ടങ്ങളിൽ തിരിച്ചെടുക്കാനാവാത്ത വിധം നഷ്ടപ്പെടുന്ന ജീവിത മൂല്യങ്ങളും ജീവിതാനുഭവങ്ങളുടെ പച്ചയായ ആവിഷ്ക്കാരത്തിലൂടെ നാം തിരിച്ചറിയുകയാണ്. കേവലം ഒരു നോവലിനുമപ്പുറം നോവുന്ന പരമാർത്ഥങ്ങളിൽ നിന്ന് പൊട്ടിയടർന്നു വീണ ഒരു കനലാണിത്. വിരഹത്തിന്റെ നനവും, നൊമ്പരത്തിന്റെ മിഴിനീരും സ്നേഹത്തിന്റെ പരിമളവും സൗഹൃദത്തിന്റെ ഇളംചൂടും നിറമില്ലാത്ത ഈ ചുമരിൽ പറ്റിപ്പിടിച്ചിരിപ്പുണ്ട്.

Malayalam Title: ചുവന്ന പൂക്കാലം
Pages: 200
Size: Demy 1/8
Binding: Paperback
Edition: 2018 September

Write a review

Note: HTML is not translated!
    Bad           Good
Captcha

Chuvanna Pookkalam

  • Publisher: Saikatham Books
  • Category: Malayalam Novel
  • Availability: In Stock
Free Shipping In India For Orders Above Rs.599.00
  • Rs170.00